Chapter Title : രാവണ ഉദയം 9 [Uncle jhon]
അമ്മതബുരാട്ടിയുടെ അവസ്ഥ കണ്ടു പെണ്ണുങ്ങൾ എല്ലാം കൂടെ ബാൽക്കണിയിൽ ഇരിക്കുന്നു
റുക്‌മണി... എന്നാലും പെട്ടന്ന് അമ്മായിക്ക് എന്താ പറ്റിയത്
മാലതി... അതെ അമ്മ ഈ അടുത്ത് ഒന്നു ഇങ്ങനെ ചൂട് ആയി ഞാൻ കണ്ടിട്ടില്ല കണ്ടിലെ സാവിത്രി ചേച്ചിയോട് തന്നെ പറഞ്ഞത്
സാവിത്രി... ആ ഞാനും അതാ നോക്കുന്നത് പെട്ടന്ന് അല്ലെ ഇങ്ങനെ ഓക്കേ സംഭവിച്ചത് പണ്ട് ഉള്ള ഒരു സ്വഭാവം പെട്ടന്ന് വന്ന പോലെ... ഇപ്പൊ കുഞ്ഞിയെ ഇവിടെ ആർക്കാ കാണാൻ ഇഷ്ടം ഇല്ലാത്തത് അവൾ ഇവിടെ ഉണ്ടാവുന്നത് തന്നെ അല്ലെ എല്ലാവരുടെയും ഇഷ്ടം പക്ഷേ അവളുടെ പഠിക്കാൻ ഉള്ള ആഗ്രഹം കൊണ്ട ഞാൻ പിന്നെ അവളെ അത്രയും ദൂരം പറഞ്ഞു അയച്ചത് എനിക്ക് അവളെ കാണാതെ ഇരിക്കാൻ പറ്റുമോ അവൾ എന്റെ മോള് അല്ലെ എന്റെ ജീവൻ അല്ലെ അവൾ
പെട്ടന്ന് മാളു അങ്ങോട്ടേക് വന്നു
സാവിത്രി... അമ്മയിക്ക് എങ്ങനെ ഉണ്ട് മാളു
മാളു... ഇപ്പൊ കുഴപ്പം ഇല്ല മരുന്നു കുത്തി വെച്ചത് കൊണ്ട് മയങ്ങുവാ ചേച്ചി കുഞ്ഞിയെ വിളിച്ചു ഇങ്ങോട്ടേക് വരാം പറഞ്ഞാലോ
സാവിത്രി... എനിക്കു സന്തോഷമേ ഉള്ളു അവളെ കാണാതെ ഇരികുന്നതാ എന്റെ സങ്കടം മൊത്തം ഇന്നലെ അവളെ വിളിച്ചപ്പോൾ പറഞ്ഞത് 3 ദിവസം കഴിഞ്ഞാൽ കോളേജ് day ആണ് എന്ന അത് കഴിഞ്ഞു ഒരു മാസത്തിന്ന് ഉള്ളിൽ എക്സാം അത് കഴിഞ്ഞ പിന്നെ അവൾ ഇവിടെ അല്ലെ എന്നാണ് എന്നോട് പറഞ്ഞത് അത് കേട്ടതും പിന്നെ ഞാനും ഒന്നു പറഞ്ഞില്ല
മാളു... മോള് എന്നോട് പറഞ്ഞിരുന്നു പക്ഷേ അമ്മ ഇങ്ങനെ
💬 Comments
View all comments