Chapter Title : രാവണ ഉദയം 9 [Uncle jhon]
അറിയാമോ നിനക്ക് ഭാർഗവൻ ഇതു എല്ലാം കേട്ട് ഒന്നും മനസ്സിൽ ആവാതെ ഇല്ല എന്നാ പോലെ തലയാട്ടി
ആ മരം കടപ്പുഴകി വിഴുബോൾ മണ്ണിനെ കൊണ്ടു ജലത്തിനെ കൊണ്ട് ഒന്നു അവനെ പിടിച്ചു നിർത്താനാവാതെ അവരുടെ ഒന്നു ശക്തി അവന്ന് സഹായകം ആവാതെ വെരുകളിൽ ശക്തിക്ഷതം പ്രാഭിച്ചു സ്വായം ഉയരങ്ങളിൽ എത്തിയ ആ വലിയ മരം കടപ്പുഴക്കി മണ്ണിൽ വിഴുന്നു അതു പോലെ ആണ് ഒരു കുടുബവും ബലക്ഷയം വന്നു കഴിഞ്ഞാൽ നാമാവശേഷം ആകുന്നു.....
ഭാർഗവാൻ.... ഏട്ടൻ ഇപ്പൊ ഇങ്ങനെ ഓക്കേ ചിന്തിക്കാൻ കാരണം
ഭദ്രൻ... എന്തോ ഒരു പേടി കണ്ടിലെ നീ ഈ മഹാകായവൃക്ഷം ഒരു കാറ്റ് പോലും അടിക്കാതെ നമ്മുടെ മുന്നിൽ വീണത് അതിന്റെ വേരുകൾ ചത്തു മരവിച്ചത് കൊണ്ടു അല്ലെ ഇങ്ങനെ വീഴാൻ കാരണം ഇത് പോലെ തന്നെ ആയിരിക്കിലെ നമ്മുടെ കുടുംബവും നമ്മുടെ വംശവും നമ്മൾ വീണൽ എന്ത് ആകും എന്നൊരു പേടി
ഭാർഗവാൻ.... ചേട്ടൻ ആകെ പേടിച്ചു പോയി അതാണ് ഇപ്പോ ഇങ്ങനെ ഓരോ തോന്നൽ അത് വിട്
ഭദ്രൻ... അല്ലടാ കുറച് ദിവസം ആയി പലതരത്തിൽ ഉള്ള പ്രോബ്ലംസ് നീ കണ്ടിലെ ഇപ്പോ അമ്മയിക്ക് വയ്യാതെ ആയി ആതിര അവളുടെ സങ്കടം കുഞ്ഞിയെ കുറിച്ച് ഓർത്തു ഉള്ള ആധി കൂടെ ബിസിനസ് പരം ആയും പ്രോബ്ലംസ് എന്തക്കയോ എന്നെ വല്ലാതെ അലട്ടുന്നു
ഭാർഗവാൻ... ചേട്ടൻ ഇപ്പൊ ഇങ്ങോട് വാ നമുക്ക് അതൊക്കെ ശെരി ആകാം അവർ അത് സംസാരിച്ചു തറവാട്ടിലേക്ക് പോയി
തറവാട്ടിൽ എല്ലാവരും നല്ല സങ്കടത്തിൽ ആണ്
💬 Comments
View all comments