Chapter Title : രാവണ ഉദയം 9 [Uncle jhon]
ആയിരുന്ന സമയത്ത് അച്ഛൻ നമ്മളെ എല്ലാം കുട്ടി കാട്ടിലെക് പോകാറുണ്ടായിരുന്നു അപ്പോൾ ഓരോ കാര്യംങ്ങൾ പറഞ്ഞു തരുമായിരുന്നു നിനക്ക് ഓർമ്മ ഉണ്ടോ അതൊക്കെ
ഭാർഗവാൻ... എന്താ ഏട്ടാ പെട്ടെന്ന് ഇങ്ങനെ ഓക്കേ പഴയ കാര്യംങ്ങൾ പറയാൻ
ഭദ്രൻ... അന്ന് അച്ഛൻ പറഞ്ഞ ഒരു കാര്യം ഇപ്പൊ എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു
ഭാർഗവാൻ... എന്ത്
ഭദ്രൻ.... ഒരു മരം എന്ന് പറയുന്നത് ഒരു വലിയ കുടുബം പോലെ തന്നെ ആണ് എന്ന്അച്ഛൻ പറഞ്ഞത് നിനക്ക് ഓർമ്മ ഉണ്ടോ.... ഭാർഗവാൻ ഇല്ല എന്നാ പോലെ തലയാട്ടി... ഒരു മരം എന്നു പറയുന്നത് ഒരു വലിയ കുടുബം പോലെ ആണ് അതിന്റെ ചില്ലകൾ ആകുന്നു അവിടെ ഉള്ള മക്കളും മരുമകളും എല്ലാം അതിൽ ഉണ്ടാകുന്ന എല്ല മാറ്റവും ആ കുടുബത്തിന്റെ വളർച്ചയെ ആണ് കാണിക്കുന്നത് പുക്കുന്നു കായ്ക്കുന്നു മരം വണ്ണം വെക്കുന്നു വളരുന്നു അങ്ങനെ ആ മരത്തിന്റെ എല്ലാം നല്ലതു ആ കുടുബത്തിന്റെ വളർച്ചയെ കാണിക്കുന്നു എന്നാൽ ആ മരത്തിനു ഏൽക്കുന്ന എല്ലാം മുറിവും ചതവും എല്ലാം കുടുബത്തിലെ ഓരോ പ്രശ്നങൾ പോലെ കാണുന്നു ഒരു മരം എപ്പോഴും ശക്തൻ ആയിരിക്കും കാരണം മണ്ണ് ജലവും അവനെ എന്നു താങ്ങി നിർത്തുന്നു അവന്റെ വേരുകൾ മണ്ണിൽ ശക്തിയിൽ പിടിച്ചു നിർത്തുന്നു അവൻ മുറിക്കപ്പെട്ടാലും അവന്റെ ബലം എന്ന് പറയുന്നത് ആ മണ്ണും അവന്റെ വെരുകളും അവന്ന് ശക്തിയായി ലഭിക്കുന്ന ജലവും ആണ് പക്ഷെ ഒരു മരം എപ്പോഴാണ് ബലക്ഷയ പെടുന്നതെന്നറിയാമോ നിനക്ക് എപ്പോൾ ആണ് ഒരു കുടുബം ഇല്ലാതെ ആകുന്നത് എന്ന്
💬 Comments
View all comments