0%

Chapter Title : രാവണ ഉദയം 9 [Uncle jhon]

Author : Kambikathakal Read All Parts 1.4K

പൊത്തി പിടിച്ചു... കുഞ്ഞു മേരിമിസ്സ് വിളിച്ചു ഒന്നും അത്യാവശ്യമായിട്ട് അങ്ങോട്ട് ചെല്ലാൻ

സീത... എന്നാ വേഗം ചെല്ല്

വീണ.. നീന്നേ ഇവിടെ ഒറ്റയ്ക് ആകിട്ടോ  നീ ഒന്നും പോയെ

സീത... പിന്നെ ഞാൻ എന്താ കൊച്ചു കുട്ടിയോ നീ വേഗം പോയി വാ ചിലപ്പോൾ എന്തെങ്കിലും അത്യാവശ്യമായിരിക്കും  അത്‌ നിന്നെ കൊണ്ട് ഉള്ളത് കൊണ്ട് ആയിരിക്കും അത്‌ അല്ലേ നിന്നെ വിളിച്ചതും നീ ചെല്ല് ഞാൻ ഇവിടെ ഉണ്ടാവു നീ പോയി വാ

വീണ... എന്നാലും

സീത... വീണേ  നമ്മുടെ മേരിമിസ്സ് ഒരു ഹെല്പ്ന്ന് വിളിച്ചിട്ട് നമ്മൾ പോയി ഇല്ലെങ്കിൽ അത്‌ മോശം ആണ് നീ പോയി വാ

വീണ... മാം ഞാൻ ഇപ്പോ വരാം... എന്നിട്ട് വേഗം ഫോൺ എടുത്തു നിമ്മിയേ വിളിച്ചു അവളോട് ഇങ്ങോട്ടേക് വരാൻ പറഞ്ഞു

സീത.. നിനക്ക് എന്ത് പേടിയാടി പെണ്ണെ

വീണ... അവൾ വന്നിട്ടു ഞാൻ പോകാം

സീത... നീ പോയെ അവളോട് ഇങ്ങോട്ടേക് വരാൻ പറഞ്ഞാൽ മതി വേഗം പോവാൻ നോക്

അപ്പോയെക്കും നിമ്മി അവിടെക് ഓടി എത്തി... എന്താ... ആർക്കാ എന്താ പറ്റിയത്

വീണ.. ഞാൻ ഇപ്പോ വരാം നീ ഇവിടെ ഇവൾക് കുട്ട് ഉണ്ടാവണം

കുഞ്ഞി... പോടീ അവിടുന്ന് ഞാൻ ബാത്‌റൂമിൽ പോകുന്നതിനു ഇവളെ പറവിൻ വിളിച്ചു വരുത്തിയത് ആണോ

നിമ്മി... അയ്യേ എടി വീണേ ചവിട്ടും ഞാൻ നിന്നെ ഇതിന് ആയിരുന്നോ എന്നോട് ഓടി വരാൻ പറഞ്ഞത് ഛെ

വീണ... ഞാൻ ഇപ്പോ വരാം നീ ഇവിടെ ഉണ്ടാവണം കേട്ടാലോ വളരെ ദേഷ്യത്തിൽ പറഞ്ഞു

💬 Comments

View all comments