0%

Chapter Title : രാവണ ഉദയം 9 [Uncle jhon]

Author : Kambikathakal Read All Parts 1.4K

വരാൻ പറ  ഞാൻ എടുകാം ഇത് നിനക്ക് അവളെ പിടിച്ചു കുടെ ഇരുത്തി കൊണ്ട് പോകാൻ ഉള്ളത് അല്ലെ.... സൈമൺ ഒന്നും ചിരിച്ചു

സൈമൺ... എന്നാ എടുക്കും

@@@@@@@@@

സീത... നല്ല രസം ഉണ്ടായിരുന്നു അല്ലെ ആ കുട്ടിയുടെ ഡാൻസ് കാണാൻ

വീണ...മ്മ്മ് അല്ല നിനക്ക് ഡാൻസ് ഒന്നും അറിയിലെ

സീത... ഇല്ല ചെറുതായി പാടു എന്ന് അല്ലാതെ ഡാൻസ് ഞാൻ പഠിക്കാൻ ഞാൻ ശ്രെമിചിട്ടില്ല... നിനക്ക് അറിയുമോ

വീണ... ഇല്ല എന്റെ മുത്തുമണി...

സീത... വീട്ടിലേക് വിളിച്ചിട്ടില്ല ഇന്ന് ചിലപ്പോൾ എല്ലാവരും തറവാട്ടിൽ എത്തും ... ഞാൻ നാളെ കഴിഞ്ഞു എന്തായാലും പോകും

വീണ... പിന്നെ എന്നാ വരുക

സീത... എന്തായാലും 1 വീക്ക്‌ തറവാട്ടിൽ നിൽക്കേണ്ടി വരും അല്ല നിനക്ക് ഫ്രഷ് ആവേണ്ടേ

വീണ... ഹേയ് എനിക്കു ഒന്നും മുഖം കഴുകിയാൽ മതി നീ പോയി വാ

അവർ നടന്നു കോളേജ്ന്റെ  വാഷ്റൂമിലേക് കയറി  രണ്ടു പേരും കണ്ണാടിയിൽ നോക്കി പെട്ടന്ന് വീണയുടെ മൊബൈൽ അടിഞ്ഞു കാളിങ് മേരി മിസ്സ്‌

വീണ... മിസ്സ്‌ എന്താ വിളിക്കുന്നത്

സീത... ആര്

വീണ... മേരി മിസ്സ്‌

സീത.. നീ എടുക്കും

വീണ.... ഹലോ മാം

മേരിമിസ്സ്... ഹലോ വീണ പെട്ടന്ന് ഒന്നും ഓഡിറ്റോറിയത്തിന്റെ പിറകിലേക് വരുമോ ഒരു അത്യാവശ്യം ഉണ്ടായിരുന്നു

വീണ... അയ്യോ മാം ഞാൻ ഇവിടെ ബാത്‌റൂമിൽ ആണ്

മേരിമിസ്സ്... താൻ കയറിട്ടു ഇല്ലെങ്കിൽ ഒന്നും വേഗം വരുമോ പ്ലീസ് വീണ  അർജന്റാണ്  പ്ലീസ്

വീണ... മേഡം അത്‌

സീത... എന്താ വീണേ

വീണ ഫോൺ

💬 Comments

View all comments