Chapter Title : രാവണ ഉദയം 9 [Uncle jhon]
പോവില്ലെടാ ജീവൻ പോയാലും നമ്മൾ സമ്മതിക്കില്ല പോരെ അവർ രണ്ടു പേരും രണ്ട് വശത്തേക് പോയി രണ്ടു ഭാഗത്തു ആയി സീതയുടെ പിറകിൽ നിന്ന് അവളെ വാച്ച് ചെയ്തു നിന്നും പരസ്പരം ഫോണിൽ കുടെ സംസാരിച്ചു അവർ നോക്കുബോൾ വീണയും സീതയും ഓഡിറ്റോറിയത്തിൽ നിന്ന് ഇറങ്ങി വരുന്നു
റിച്ചു... രോഹ നീ കണ്ടോ അവർ എന്തിനോ പുറത്തേക്ക് ഇറങ്ങി
രോഹൻ... ഞാൻ കണ്ടു നീ അതിലുടെ വാ ഞാൻ അവരുടെ പിറകിൽ കുടെ ഫോളോ ചെയാം രണ്ടു സൈഡിൽ കുടെ അവരെ കവർ അപ്പ് ചെയ്തു പോകാം
റിച്ചു...ശെരി അവർ എവിടേക്ക പോകുന്നത് എന്ന് നോക്
മുകളിൽ നിന്ന് രണ്ടു പേർ ഓടി ഇറങ്ങി തായോട്ട് വന്നു ഫസ്റ്റ് ഫ്ലോറിൽ എത്തി നോക്കി
എമിലി... എടി അവർ കോളേജ് ബിൽഡിങ്ങിലെ കാണ്
ജിയാ... എമിലി അവർ വാഷ്റൂമിലേക് ആണ് എങ്കിലോ
എമിലി... വാ നമുക്ക് നോകാം
സൈമൺ... എടാ എമിലി മെസേജ് അയച്ചിരിക്കുന്നു കോളേജിന്റെ 3rd ബ്ലോക്കിന്റെ അടുത്ത് ഉള്ളാ Guardian Angel Statue അതിന്റെ അടുത്തേക് വണ്ടിയും ആയി വരാൻ
റോക്കി... അവൾ പോക്കിയോ വാ പോകാം
സൈമനും അവിടെ ഉള്ളാ ഓപ്പൺ ജീപ്പലേക് കയറാൻ പോയി
റോക്കി... എടാ ഇതിൽ വേണ്ട നീ ആ സ്കോർപിയോ അല്ലെങ്കിൽ റ്റാറ്റാ സഫാരിയോ എടുക്കാൻ പറ
സൈമൺ... അത് എന്തിനാ
റോക്കി... ആരെങ്കിലും കാണുമ്
സൈമൺ... നമുക്ക് ഇപ്പോ ഇതിൽ അങ്ങോട്ടേക് പോകാം അവിടേക്കു വരാൻ പറയാം എന്നിട്ട് അതിൽ കയറ്റിട്ട് പോകാം
റോക്കി... എന്നാ അങ്ങോട്ടേക്
💬 Comments
View all comments