Chapter Title : രാവണ ഉദയം 9 [Uncle jhon]
അല്ല കോളേജിന്റെ ഡ്രെസ്സിങ് റൂമിലേക്കു
വീണ പെട്ടന്ന് തന്നെ ഓഡിറ്റോറിയത്തിലേക്ക് കയറി പാസ്സ് ചെയ്തു പോകുബോൾ പെട്ടന്ന് അവിടെ നിന്നും
@@@@@
പെട്ടന്ന് ബാത്‌റൂമിൽ നിന്ന് ലോക്ക് തുറന്ന് സീത പകുതി മയക്കത്തിൽ പുറത്തേക് ഇറങ്ങി വാഷ്ബേയ്സിന്റെ അടുത്തേക് നീങ്ങി പെട്ടന്ന് തന്നെ അവളെ പിറകിൽ നിന്നും ഒരാൾ പിടിച്ചു സീതയുടെ കണ്ണുകൾ പതുകെ അടഞ്ഞു അവൾ പകുതി ബോധത്തിൽ പിടിച്ച ആളിന്റെ ബലത്തിൽ നിന്നും എമിലി പെട്ടന്ന് സീതയുടെ കൈ എടുത്തു തോളിൽ കുടെ ഇട്ട് പുറത്തേക് നടന്നു....
ജിയാ ഫസ്റ്റ് ഫ്ലോറിൽ നിന്ന് ഫോണും ആയി ഓഡിറ്റോറിയത്തിൽ നിൽക്കുന്ന വീണയെ കണ്ടു അവൾ ആരോടോ എന്തോ സംസാരിക്കുന്നു പെട്ടന്ന് ജിയാ ഫോൺ എടുത്തു വീണയെ വിളിച്ചു കാൾ എടുത്തു പെട്ടന്ന് ജിയയുടെ പിറകിൽ നിന്നും അവളുടെ ഒരു കൂട്ടുകാരി..
എടി ജിയേ ആരോടും ആടി കത്തി വെക്കുന്നത് വല്ല നിന്റെ പാവം പിടിച്ച കാമുകൻമാർ മറ്റോ ആണോ അവൾ പെട്ടന്ന് തന്നെ ഫോൺ പൊത്തി പിടിച്ചു
ജിയാ.. നിന്റെ തന്തയോട് പോടീ അവിടുന്ന് ... അവർ അവിടെ നിന്ന് പോയി അവൾ തിരിഞ്ഞു ഓഡിറ്റോറിയത്തിലേക്ക് നോക്കുബോൾ വീണയുടെ മുന്നിൽ ആയി ആരോ നിന്ന് സംസാരിക്കുന്നു പെട്ടന്ന് തിരിഞ്ഞപ്പോൾ ആണ് ജിയാ ഞെട്ടി മേരി മിസ്സ് അവൾ ഫോൺ കട്ട് ചെയ്തു ബാത്‌റൂമിലേക്ക് ഓടി..
മേരി മിസ്സ്.... വീണ എന്റെ ഫോൺ ആരോ എടുത്തു ഞാൻ അത് തിരഞ്ഞു നടക്കുവായിരുന്നു രാവിലെ പോയത് ആണ് വിളിച്ചപ്പോൾ ഒക്കെ സ്വിച് ഓഫ് നേരത്തെ വിളിച്ചപോ നമ്പർ ബിസി
💬 Comments
View all comments