0%

Chapter Title : രാവണ ഉദയം 9 [Uncle jhon]

Author : Kambikathakal Read All Parts 1.4K

അപ്പൊ ആരോ എടുത്തത് ആണ് എന്ന് മനസ്സിൽ ആയി... ഇപ്പോ നിന്നെ വിളിച്ചു എന്ന് പറഞ്ഞപ്പോൾ

വീണ... (വീണയുടെ മുഖം ആകെ ടെൻഷൻ അടിച്ചു കണ്ണ് നിറഞ്ഞു കുടെ മുഖം ചുവന്നു വന്നു തുടങ്ങിയിരുന്നു ദേഷ്യം ഇരച്ച് കയറി വരുന്നുണ്ടായിരുന്നു.....)അറിയില്ല ഞാൻ പോട്ടെ കിട്ടിയാൽ ഞാൻ മേഡത്തിന് കൊണ്ടുത്തരാം അവൾ അത്‌ പറഞ്ഞു ബാത്‌റൂമിന്റെ അവിടേക്കു ഓടി

ജിയാ ഓടി ബാത്‌റൂമിൽ എത്തി അവിടെ ആരോ ഡോറിന് ഇട്ട് അടിക്കുന്നു അവൾ തുറന്നു  നിമ്മി

നിമ്മി... നീ എന്ത് പണിയ കാണിച്ചത് ലോക്ക് ചെയുന്നോ

ജിയാ... എനിക്കു അറിയില്ല ചിലപ്പോൾ സീതയും ആ വീണയും ആയിരിക്കും  അവർ ഇപ്പോ അങ്ങോട്ടേക് ചിരിച്ചു കളിച്ചു പോയി

നിമ്മി... പോടീ അവുടുന്നു അവർ അങ്ങനെ ചെയ്യില്ല

ജിയാ... എന്നാ നീ പോയി കേസ് കൊടു ഞാൻ പോണു അത്‌ പറഞ്ഞു അവൾ പുറത്തേക് തിടുക്കത്തിൽ പോയി

നിമ്മി... എടി മറ്റവളെ  അതും പറഞ്ഞു നിമ്മിയും പുറത്തേക് നടന്നു ജിയയെ കാണാൻ ഇല്ല നിമ്മി ഓഡിറ്റോറിയത്തിന്റെ ഭാഗത്തേക് ഉള്ളാ വഴിക്ക് പോയി

@@@@@@

സൈമൺ.... എടാ മാറ്റവന്മാരെ ആ സഫാരി എടുത്തു angel പ്രതിമയുടെ അടുത്തേക് വാ ബാക്കി ഉള്ളവന്മാർ ലേറ്റ് സ്റ്റോൺന്റെ അടുത്ത് ഉള്ളാ എന്റെ ഫാം ഹൗസ് ലേക്ക് പോകോ

റോക്കി.... അവൾ എന്താ പറഞ്ഞത്

സൈമൺ... ഇങ്ങോട്ടേക് അവളെയും കൊണ്ട് വരാം എന്ന്

റോക്കി... നീ എന്താ അവമാരെ അങ്ങോട്ടേക് ആദ്യമേ പറഞ്ഞു വിട്ടത്

സൈമൺ.. നമ്മൾ അനുഭവിച്ചു കഴിഞ്ഞു മതി അവമാർ തൊടുന്നതു പിടിക്കുന്നത്  പിന്നെ

💬 Comments

View all comments