0%

Chapter Title : രാവണ ഉദയം 9 [Uncle jhon]

Author : Kambikathakal Read All Parts 1.4K

റിച്ചു അവൻ അവിടെ നിന്ന് പെട്ടെന്ന് തന്നെ റിച്ചു നിന്നിടത്തേക് ഓടി

വീണ  ബാത്‌റൂമിന്റെ അടുത്തേക് ഓടി വരുബോൾ  നിമ്മി ഉണ്ട് ദേഷ്യത്തിൽ നടന്നു വരുന്നു

വീണ... എടി കുഞ്ഞി എവിടെ

നിമ്മി പേടിച്ചു പോയി വീണയുടെ ആ  ചോദ്യത്തിൽ  വീണ വന്നു നിമ്മിയുടെ രണ്ടു കൈക്കും പിടിച്ചു

നിമ്മി.... നീയും സീതയും കുടി പോയി എന്ന് പറഞ്ഞു....

വീണ... ആര്... ഞാൻ നിന്നെ ഏല്പിച്ചു പോയത് അല്ലെ അവളെ... (വീണയുടെ ദേഷ്യത്തിന് മുന്നിൽ നിമ്മി കിടന്നു വിറച്ചു തുടങ്ങി )

നിമ്മി... എനിക്കു അറിയില്ല ഞാൻ ബാത്‌റൂമിൽ കയറി ഇറങ്ങാൻ നോക്കിയപ്പോൾ ബാത്‌റൂമ് പുറത്തു നിന്ന് ആരോ ലോക്ക് ചെയ്തു  കുറച്ചു കഴിഞ്ഞു വന്നു ആ ജിയാ വന്നു തുറന്നു... അപ്പൊ ഞാൻ അവളോട് ചോദിച്ചപോൾ അവൾ പറഞ്ഞു നിങ്ങൾ രണ്ടാളും കൂടെ എന്നെ ലോക്ക് ചെയ്തു കൊണ്ട് ഇപ്പോ ഇവിടുന്നു ഇപ്പോ പോണത് കണ്ടു എന്ന്

അത്രയ്ക്കും കേട്ടതും വീണയുടെ കണ്ണുകൾ ദേഷ്യംത്തിൽ ചുവന്നു തുടങ്ങി മുഖത്തു ഉള്ളാ പേശികൾ എല്ലാം വലിഞ്ഞു മുറുകി. പെട്ടന്ന് അവളുടെ ചിന്തയിലേക് ഫോണിൽ കേട്ട ആ പേരും ഓർമ വന്നു ( എടി ജിയേ ആരോടും ആടി കത്തി വെക്കുന്നത് ) പെട്ടെന്ന് തന്നെ അവൾ ആ ജിയാ എവിടേക്ക പോയത്...

നിമ്മി പേടിച്ചു.. അതു ഞാൻ കണ്ടില്ല അവൾ പെട്ടെന്ന് തന്നെ പുറത്തേക് ഇറങ്ങി അവളുടെ പുറകെ ഞാൻ ഇറങ്ങിയതാ പക്ഷേ അവളെ കണ്ടില്ല.... വീണയുടെ പല്ലുകൾ വരെ ദേഷ്യംത്തിൽ കുട്ടി അടിക്കാൻ തുടങ്ങി  അതു

💬 Comments

View all comments