Chapter Title : രാവണ ഉദയം 9 [Uncle jhon]
@@@@@@@@@@@@@
അതെ സമയം കോളേജ് കെട്ടിടത്തിന്റെ 4 നിലയിലേ വരാന്തയിൽ നിൽക്കുകയാണ് ജിയാ അവൾ അവിടെ ഉള്ളാ ഏതോ ക്ലാസ്സ് മുറിയുടെ മുന്നിലെ തുണിൽ പിടിച്ചു കിതാപ് മാറ്റുകയാണ് പെട്ടന്ന് അവളുടെ പിറകിൽ ഒരാൾ കൈ വെച്ചു അവൾ പെട്ടെന്ന് പേടിച്ചു തിരിഞ്ഞു നോക്കി എമിലി
ജിയാ... ഓഹ് എന്റെ എമിലി നിനക്ക് ഒന്നും വിളിച്ചിട്ട് മേൽ കൈ വെച്ചൂടായിരുന്നോ ഓഹ് എന്റെ നല്ല ജീവൻ അങ്ങ് പോയി
എമിലി... എടി ഏതോ ഒരുത്തൻ ഞാൻ അവളെ അവമാർക് കൊടുക്കുബോ ഓടി വന്നു
ജിയാ... അതാരാ
എമിലി.. ആരോട് ചോദിക്കുന്നു ഞാൻ അവളെ വണ്ടിയിലേക് തള്ളി ഡോർ അടച്ചു ഓടി പൊന്നു നമ്മൾ ചെയ്യണ്ട പണി ചെയ്തു അത് കഴിഞ്ഞു എന്തായി എന്ന് അറിയില്ല ഞാൻ ഓടി രക്ഷപെട്ടു കുറച്ചു നേരം ഞാൻ അവിടെ ഒളിച്ചു നിന്നും പിന്നെ നിന്റെ മെസ്സേജ് കണ്ടു നീ ഇവിടെ ഉണ്ട് എന്ന് അറിഞ്ഞു ഇങ് പൊന്നു
ജിയാ... ഇനി ഇപ്പോ നമുക്ക് പ്രോബ്ലം ഒന്നും ഇല്ല നമ്മൾ ഇന്ന് ഇവിടെ വിട്ട് പോകുന്നു 2 ആഴ്ച കഴിഞ്ഞു വരുന്നു ഫോൺ ഒക്കെ സ്വിച്ച്ഓഫ് ഒക്കെ അല്ലെ
എമിലി... ഡബിൾ ഒക്കെ
പെട്ടെന്ന് അവരുടെ പിറകിൽ ഒരു ശബ്ദം കേട്ട് അവർ തിരിഞ്ഞു നോക്കി കണ്ണ് ഒക്കെ ചുവപ്പിച് ഇര യേ കണ്ടു വേട്ടയിക്ക് ഒരുങ്ങി നിൽക്കുന്ന പുലിയേ പോലെ അവരെ തന്നെ നോക്കി നിൽക്കുന്ന വീണ അവളുടെ കിതപ്പ് പോലും അവരിൽ ചെറിയൊരു ഭയം വരുത്തി പക്ഷേ അവർ രണ്ടു
💬 Comments
View all comments