0%

Chapter Title : രാവണ ഉദയം 9 [Uncle jhon]

Author : Kambikathakal Read All Parts 1.4K

പേരും അത്‌ പുറത്ത് കാണിക്കാതെ അവളെ നോക്കി വീണയുടെ നേരെ തിരിഞ്ഞു നിന്നു

വീണ... സീത എവിടെ.......

ജിയയുടെ മുന്നിലേക്ക് കേറി നിന്ന് എമിലി എന്നിട്ട് വീണയുടെ മുന്നിലോട്ട് വന്നു നിന്നും ഒരു കൈ അകലത്തിൽ അവർ രണ്ടു പേരും മുഖത്തോട് മുഖം നോക്കി

എമിലി.... അവളെ നല്ല വിലയിക്ക് ഞാൻ സൈമന്ന് വിറ്റു ആ രാജകുമാരി ഇനി ഇപ്പോ അവന്റെ വെപ്പട്ടി ആയി കാണും

അവൾ അതു പറഞ്ഞു ചിരിച്ചു പിറകിൽ നിൽക്കുന്ന ജിയയും ചിരിക്കാൻ തുടങി വീണ കണ്ണൊന്നു അടച്ചു തുറന്നു സെക്കന്റ്‌കൾക്കുള്ളിൽ വീണ എമിലിയുടെ മുഖം പിടിച്ചു തുണിൽ ഇടിച്ചു ഒന്നും വട്ടം കറക്കി നാലാം നിലയുടെ വരാന്തയിൽ നിന്ന് എമിലിയെ തായേക് ഇട്ടു.... എന്താണ് സംഭവിക്കുന്നത് എന്ന് പോലും മനസ്സിൽ ആകാൻ ഉള്ളാ ടൈം ജിയയിക്ക് കിട്ടിയിരുന്നില്ല അവളുടെ മുഖത്തെ ചിരി പോലും മഞ്ഞിരുന്നില്ല എല്ലാം സെക്കന്റകൾക്കുള്ളിൽ നടന്നു പെട്ടെന്ന് ആണ് ബോധത്തിലേക്ക് വന്ന ജിയാ തായേക് നോക്കുബോളേക്കും തായേ ഉള്ളാ പടികളിൽ തല അടിച്ചു  ചോര ഒലിച്ചു കിടക്കുന്ന എമിലി.... തായേ നിന്ന് കുട്ടികൾ മുകളിലേക്കു നോക്കി ജിയാ  പേടിച്ചു .. അവൾ പെട്ടെന്ന് വീണയുടെ മുഖത്തേക് നോക്കി വിറച്ചു പേടിച്ചു നിലവിളിച്ചു ഓടാൻ പോയി വീണ അപ്പോയെക്കും ജിയായുടെ മുടിക്കും ഇടത്തെ കൈ കൊണ്ട് കുത്തി പിടിച്ചു ഒന്നും കറക്കി അതെ കൈയിൽ തന്നെ അവളുടെ കഴുത്തിന് പിടിച്ചു നെഞ്ചോടു ചേർത്ത് പിടിച്ചു വീണയുടെ ശക്തിക് മുന്നിൽ ജിയാ ഒന്നും അല്ലായിരുന്നു ഒരു പാവാ എടുത്തു കളിക്കുന്ന ലഘവത്തോടെ

💬 Comments

View all comments