Chapter Title : രാവണ ഉദയം 9 [Uncle jhon]
ജിയയെ വീണ തന്റെ കൈക്കുള്ളിൽ ആക്കി കഴുത്തു പിടിച്ചു ഞെരിച്ചു ജിയായുടെ ശബ്ദമോ ശ്വാസമോ പോലും പുറത്തു പോകാത്ത തരത്തിൽ ഉള്ളാ പിടുത്തം അവളുടെ കണ്ണ് തുറിച്ചു പോയി വീണ പെട്ടെന്ന് തന്നെ വലതു കൈ എടുത്തു ജിയായുടെ കണ്ണിന്റെ മുന്നിലേക്ക് കൊണ്ട് വന്നു ഇടത്തെ കൈയിലെ ഒരു വിരലാൽ വീണയുടെ വലത് കൈയിലെ വാച്ചിന്റെ ഒരു ബട്ടണിൽ ഞെക്കി പെട്ടെന്ന് തന്നെ ആ വാച്ച് മൊത്തത്തിൽ തിരിഞ്ഞു മുൻ വശം മാറി പിറക് വശം മുന്നോട്ട് വന്നു അതിൽ അലർട്ട് എന്നാ ഡിസ്പ്ലേ വന്നു അതിലേക് നോക്കി കൊണ്ട് വീണ അലറി വിളിച്ചു
സ്‌ക്വാഡ് അലർട്ട്....സ്‌ക്വാഡ് അലർട്ട്.... സ്‌ക്വാഡ് റെഡ് അലർട്ട്.... റെഡ് അലർട്ട്
തന്റെ കഴുത്തിലെ മുറുക്കാത്തേകൾ ഇതൊക്കെ കണ്ടു കേട്ടു ജിയാ വിറച്ചു പോയി പെട്ടന്ന് തന്നെ വീണ ജിയായേ ഒന്നും കുടി മുറുകി ഞെരിച്ചു
വീണ.... സീതയെ എവിടെകാ കൊണ്ട് പോയത്
ജിയാ കൈയും കാലും ഒക്കെ ഇട്ട് അടിക്കാൻ തുടങ്ങി
ജിയാ... ആാാാ ആാാാ അറിയില്ല......
അപ്പോയെക്കും വീണ വലതു കൈ കൊണ്ടു ജിയയുടെ ഇടത്തെ ചെവിയുടെ അടിഭാഗം പിടിച്ചു പറച്ചു എടുത്തു ചെവി കിറി പോരാൻ തുടങ്ങി ചോര ഒലിച്ചു... അവൾ വേദന കൊണ്ടു ആർത്തു നിലവിളിച്ചു ചോര അവളുടെ കഴുത്തിലും തോളിലും എല്ലാം ആകാൻ തുടങ്ങി... ആാാ ആാാാ എന്നാ നിലവിളി കഴുത്തിലെ പിടുത്തം കാരണം അവളുടെ ശബ്ദവും പുറത്തേക് പോകുന്നില്ല
വീണ..... പറഞ്ഞോ ഇല്ലേ നിന്റെ ചെവി മൊത്തത്തിൽ ഞാൻ കിറി പറച്ചു എടുക്കും പറ....
💬 Comments
View all comments