Chapter Title : രാവണ ഉദയം 9 [Uncle jhon]
പറയാൻ.....
ജിയാ.... സൈമൺ...... റോക്കി..... എനിക്കു ഇതേ അറിയൂ ആാാാ ആാാ.. സത്യം വേറെ ഒന്നും അറിയില്ല ആാാാ
വീണ പെട്ടെന്ന് തന്നെ രണ്ടു കൈ കുടി ചേർത്ത് പിടിച്ചു ജിയായുടെ തലയും കഴുത്തു കുടി അങ്ങ് ഓടിച്ചു കളഞ്ഞു എന്നിട്ട് ദേഷ്യത്തിൽ അവളെ തായേക് ഇട്ടു ഒരു അനക്കം പോലും ഇല്ലാതെ ജിയാ നിലത്തേക് വീണു... വീണ എല്ലായിടത്തേക്കും നോക്കി ജിയയുടെ കാലിൽ പിടിച്ചു ആ ക്ലാസ്സ് റൂമിലേക്കു വലിച്ചു കൊണ്ട് പോയി.......
@@@@@@@@@@@@@@
നിമ്മിയുടെ കൈയും കാലും വിറയ്ക്കാൻ തുടങ്ങി അവൾ അവിടെ ഉള്ളാ സീമന്റ് ബെഞ്ചിൽ പിടിച്ചു ഇരുന്നു അവളുടെ പേടി കണ്ടു അവളുടെ കുടെ ഇരിക്കുന്ന റിച്ചു അവളുടെ കൈയിൽ പിടിച്ചു അവൾ അവന്റെ മുഖത്തേക് നോക്കി അവളുടെ കണ്ണിൽ അവൻ ഒരു മരണം ഭയം കാണുന്നുണ്ടായിരുന്നു
റിച്ചു.... നമ്മുടെ രണ്ടു പേരുടെയും മുന്നിൽ ആയി ആണ് ആണ് പെണ്ണ് വീണു ചത്തത് താൻ അപ്പൊ തന്നെ മുകളിലേക്കു നോക്കി ഇരുന്നു
നിമ്മി റിച്ചു പറയാൻ പോകുന്നത് എന്ത് ആണ് എന്ന് അറിയാതെ അവന്റെ മുഖത്തേക്ക് പേടിച്ചു കൊണ്ടു നോക്കി
റിച്ചു... ഇവിടെ തായേക് വീണ ആളെ കണ്ടുഉള്ളാ പേടി അല്ല തന്റെ മുഖത്തു ആ വീണുകിടക്കുന്നവളെ തള്ളിയിട്ട ആളെ കണ്ടാണ് താൻ ഇപ്പോൾ പേടിച്ചു വിറയ്ക്കുന്നത്
നിമ്മിക്ക് ഉത്തരം ഇല്ലായിരുന്നു
റിച്ചു.... ഞാൻ നോക്കിയപ്പോൾ ആരെയെയും കണ്ടില്ലാ പക്ഷേ താൻ ആരെയോ കണ്ടിട്ട് ഉണ്ട്... എന്തായാലും ഈ ചത്തു കിടക്കുന്നവൾ ഇതിന് അർഹയാണ് കാരണം ഇവൾ ആണ് സീതയെ സൈമന്ന്
💬 Comments
View all comments