0%

Chapter Title : രാവണ ഉദയം 9 [Uncle jhon]

Author : Kambikathakal Read All Parts 1.4K

ഒന്നും കേക്കട്ടെ

റോക്കി... ഓഹ് ഇത്രയിക്കും കൊതി പാടില്ലടാ

സൈമൺ... ഉണ്ട് എന്ന് കുട്ടിക്കോ അവളെ ആദ്യമായി തൊടുന്നത് ഞാൻ ആയിരിക്കണം അത്‌ എന്റെ ഒരു വാശിയ (റോക്കി കാർ ലോക്ക് ആക്കി )  ആ കൊള്ളാം നല്ല ഇമ്പമറന്ന സൗണ്ട്  wow

റോക്കി... ഓഹ്  നീ ഒന്നും വേഗം വാ

@@@@@@@@

വീണ കോളേജിന്റെ പുറത്തേക്ക് ഓടി റോഡിലേക് കയറിയതും പെട്ടെന്ന് ഒരു black toyota fortuner വന്നു അവളുടെ മുന്നിൽ ഡോർ തുറന്നു അവൾ അതിലേക് ചാടി കയറി  ആ വണ്ടി അവിടെ നിന്ന് സ്പീഡിൽ മുന്നോട്ട് പോയി പുറകെ തന്നെ രണ്ടു അതെ മോഡൽ black toyota fortuner  അവരെ ഫോളോ ചെയ്തു പോയി... വീണ ഫോൺ എടുത്തു കാൾ ചെയ്തു

വീണ... സാർ സീതയിക്ക് ഒന്നും സംഭവിക്കരുത്

ലീഡർ .... അത്‌ എനിക്കു അറിയില്ല പക്ഷേ നിനക്ക് എന്തൊക്കെ സംഭവിക്കും എന്ന് എനിക്കു പറയാൻ കഴിയും

വീണ.... നിങ്ങൾ എന്ത് പണിഷ്മെന്റ് തന്നാലും എനിക്കു സമ്മതം എന്റെ ജീവൻ എടുത്താൽ പോലും സീത അവളെ

ലീഡർ.... ട്രാക്കർ ഒക്കെ സെറ്റ് അല്ലെ

വീണ... അതെ ഫുൾ സെറ്റ് ആണ്

അപ്പോയെക്കും കാൾ കട്ട്‌ ആയി വീണയുടെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകി പുറകെ ഇരിക്കുന്നവർ അവൾക്  കോംപാക്ട് മോഡൽ ഗ്ലോക്ക് 30 പിസ്റ്റോൾ അവൾക് നേരെ നീട്ടി

വീണ.... വേണ്ട അവമാരെ തീർക്കാൻ എനിക് എന്റെ കൈകൾ തന്നെ ധാരാളം

അതിൽ ഒരുവൻ.. ഹാ ഹാ  അതിനു അവമാരെ തീർക്കാൻ അല്ല

💬 Comments

View all comments