Chapter Title : രാവണ ഉദയം 9 [Uncle jhon]
പക്ഷേ എല്ലാം നല്ല രീതിയിൽ കൊണ്ടു നടക്കുന്നത് കൊണ്ടു ഇല്ലം പ്രതാപത്തിന് ഒരു കുറവ് വരാതെ തല ഉയർത്തി പിടിച്ചു തന്നെ നില്കുന്നു അവർ അങ്ങോട്ടേക് കയറി അവിടെ ഉള്ളാ ഒരു സഹായി അങ്ങോട്ടേക് വന്നു
രാമൻ... നമ്പുതിരി
സഹായി... അയ്യോ അദ്ദേഹം നോക്കുന്ന സമയം ഒക്കെ കഴിഞ്ഞാലോ നിങ്ങൾ വിളിച്ചിട്ട് വേറെ ഒരു ദിവസം വന്നോളു
രാമൻ... ഞാൻ വിളിച്ചിരുന്നു ഞാൻ മംഗലത് തറവാട്ടിൽ നിന്ന് ആണ്
അതു കേട്ടതും രാമനോട് സംസാരിച്ചു നീന്ന സഹായി ഒന്നും വിഷമത്തിൽ ആയി അപ്പോയെക്കും ഉള്ളിൽ നിന്ന് കുറച്ചു കുടി പ്രായമായ ഒരു മനുഷ്യൻ ഇറങ്ങി വന്നു
സഹായി... സ്വാമി അണ്ണാ ഇവർ മംഗലത്ത് തറവാട്ടിൽ നിന്ന് ആയിരുന്നു
സ്വാമി.. ആ വിളിച്ചിരുന്നു അല്ലെ നിങ്ങൾ ഇരിക്കും ഞാൻ അദ്ദേഹത്തോട് ഒന്നും ചോദിക്കട്ടെ
അയാൾ അവരെ അവിടെ ഇരിക്കാൻ പറഞ്ഞു ഉള്ളിലോട്ടു പോയി
മാളു... ഏട്ടാ എന്ത് ആകും
റുക്മണി... നമുക്ക് നാളെ നേരത്തെ വന്നാലോ
രാമൻ.... എന്താ പറയുന്നത് എന്ന് നോകാം
അപ്പോൾ ഉള്ളിൽ നിന്ന് ഒരു 25,26 വയസ്സ് ഉള്ളാ ഒരു യുവാവ് പുറത്തേക് വന്നു മുഖത്തു നല്ല ആഢ്യത്വവും തേജസും ഒക്കെ ഉള്ളാ ഒരു ചെറുപ്പകാരൻ
രാമൻ.... കുഞ്ഞേ ഞങ്ങൾ മംഗലത്ത് തറവാട്ടിൽ നിന്ന് ആയിരുന്നു ഒന്നും അച്ഛൻ തിരുമേനിയോട് ഒന്നും പറയാമോ
യുവാവ്... അച്ഛൻ ഇവിടെ ഇല്ല യാത്രയിൽ ആണ് നിങ്ങൾ എന്നെ കാണാൻ വന്നത് അല്ലെ
പെട്ടെന്ന് സ്വാമി പുറത്തേക് വന്നു... അയ്യോ ഇതാണ് ദേവദത്തൻ നമ്പുതിരിപാട് ..
രാമൻ ആകെ
💬 Comments
View all comments