Chapter Title : രാവണ ഉദയം 9 [Uncle jhon]
പൂജ മുറിയുടെ വാതിൽ കട്ടില്ല പടിയിൽ ഇടിച്ചു ഇത് കണ്ടു എഴുന്നേൽക്കാൻ ശ്രെമിച്ചാ രാമനെ നോക്കി കൈ കൊണ്ട് വേണ്ടാ എന്നാ പോലെ കാണിച്ചു ഇരിക്കാൻ പറഞ്ഞു അദ്ദേഹത്തിന്റെ നെറ്റി പൊട്ടി ചെറുതായി ചോര പൊടിയുന്നുണ്ടായിരുന്നു അദ്ദേഹം അത് ഒന്നും ശ്രദ്ധിക്കതെ അവരുടെ മുന്നിൽ ഇരുന്നു മാളുവും റുക്മണിയും ഒക്കെ വലിയ വിഷമത്തിൽ ആയി അവരുടെ കണ്ണ് നിറഞ്ഞു തുടങ്ങി
അദ്ദേഹം കണ്ണുകൾ അടച്ചു പ്രാർത്ഥിച്ചു കണ്ണുകൾ തുറന്നു അവിടെ ഉള്ളാ ഒരു നോട് ബുക്ക് എടുത്തു അതിൽ സമയം നാളുകൾ സ്ഥലം എന്നിവ എഴുതി എന്നിട്ട് ബുക്കിൽ ഒരു കളം വരച്ചു കുടെ പല നക്ഷത്രങ്ങൾ ജീവികൾ സമയം എന്നിവ എഴുതി വെച്ചു അദ്ദേഹം എല്ലാവരുടെയും പേര് ജനനത്തീയതി എല്ലാം കുറിച്ച് എന്നിട്ട് അത് എല്ലാം കൂട്ടുകയു അതിൽ പലയിടത്തും ആയി നക്ഷത്രം എഴുതി ചേർത്തു ബുക്ക് തായേ വെച്ചു ഒന്നും പ്രാർത്ഥിച്ചു കുടെ ഒന്നും ചിരിച്ചു എന്നിട്ട് പറഞ്ഞു.....
ഇന്ന് നാൾ ശെനി സമയം ഇപ്പോൾ സൂര്യയാൻ തലയിക് മീതെ ശക്തിയിൽ ജ്വാലിച്ചു നില്കുന്നു ഇരുത്തമോ പൊരുത്തമോ ഒന്നും ശെരി അല്ല... വന്നതും നിന്നതും തെറ്റ് ദോഷം മാത്രം നിമിത്തം രക്തം ആറു കാൽ
രാമനും മാളുവും റുക്മണിയു എന്താണ് എന്ന് അറിയാതെ വല്ലാത്ത ഒരു അവസ്ഥയിൽ
രാമൻ.... എന്താ ഒന്നും പറയു
ദേവദത്തൻ.... ചെയ്താ പാപങ്ങൾ അതിന്റെ ഫലം അത് ഇരട്ടിക് ഇരട്ടി ആയി തിരിച്ചടിക്കാൻ പോകുന്നു... ഒന്നിനും പരിഹാരം ചെയ്തിട്ട് പോലും കാര്യം ഇല്ല.. നിങ്ങളുടെ ഇപ്പോഴത്തെ നിമിത്തം പോലും ദോഷം
💬 Comments
View all comments