0%

Chapter Title : രാവണ ഉദയം 9 [Uncle jhon]

Author : Kambikathakal Read All Parts 1.4K

മാത്രം ആണ് കാണിക്കുന്നത് ആദ്യ സമയം അത്‌ തെറ്റ് പിന്നെ വരവ് 3 പേർ അത് തെറ്റ് ദിവസം അത്‌ തെറ്റ് കുടെ ആദ്യ പ്രാർത്ഥയിൽ തന്നെ രക്തം ആണ് കാണിക്കുന്നത് അതൊക്കെ കാണിക്കുന്നത് തന്നെ നിങ്ങളുടെ പരമ്പര തന്നെ മുച്ചോടും മുടിയൻ പോകുകയാണ് എന്ന് ഉള്ളതിന്റെ സുചന മാത്രം... ദേവി ചൈതന്യ ഉള്ള കുടുബം എന്തിന് ദേവി തന്നെ അവിടെ ഉണ്ട് പക്ഷേ ദേവി വരെ ബന്ധനത്തിൽ ആയി പോകും ഒന്നും ചെയ്യാൻ ഇല്ല എന്നൊരു അവസ്ഥ നിങ്ങളുടെ തറവാട്ട് മണ്ണിൽ രണ്ടു ദേവി സാനിധ്യം ഉണ്ടായിരുന്നു ഒന്നും നിങ്ങളുടെ കുടുബത്തിൽ ഇപ്പോഴും ഉണ്ട് അടുത്തത് നിങ്ങൾ തിരസ്കരിച്ചു വിട്ടു.. ഒരു അമ്മയെ ആണ് നിങ്ങൾ പരമാവധി ദ്രോഹിച്ചത് അതു നിങ്ങളെ സംരക്ഷിച്ച് പോന്നിരുന്ന അമ്മയെ ഇപ്പോ ആ ദേവിയുടെ ശക്തി ക്ഷേയിച്ചു ഇനി നിങ്ങളുടെ ദേവി ശക്തിയർജിച് വരണം അവൾ കുഞ് ആണ് അവളിൽ ശക്തി ആർജിച് വരണമെങ്കിൽ  അവൾ അമ്മയാകണം... അമ്മ.... ദേവിയാകണം  കടുപ്പം ആണ്

മാളു... ഞങ്ങൾ എന്ത് ചെയ്യണം

നമ്പുതിരി.... തറവാട്ടിൽ ഇനി അനർത്ഥങ്ങളുടെ പട പുറപ്പാട് ആയിരിക്കും... പിടിച്ചു കെട്ടാൻ മാർഗങ്ങൾ ഒന്നും ഇല്ല... നിങ്ങളുടെ അച്ഛന്റെ ആത്മാവിൻ പോലും ശാന്തി  കിട്ടീട്ടില്ല തറവാട്ടിൽ അത്രയിക്കും ശാന്തി കിട്ടാതെ അലയുന്ന ആത്മകൾ ഉണ്ട്... തലമുറ ഇതോടെ നശിച്ചു ഇല്ലാതാവാൻ വരെ കാണുന്നു

രാമൻ...  എന്തെങ്കിലും ഒരു പ്രതിവിധി ഉണ്ടാവിലെ

നമ്പുതിരി.... പ്രശ്നം വെച്ച് നോക്കാതെ എനിക്കു ഒന്നും പറയാൻ കഴിയില്ല കർമങ്ങൾ ചെയാം ഇത്രയും നോക്കാതെ തന്നെ മുന്നിൽ

💬 Comments

View all comments