0%

Chapter Title : രാവണ ഉദയം 9 [Uncle jhon]

Author : Kambikathakal Read All Parts 1.4K

തെളിഞ്ഞ സ്ഥിതിക്  മഹാശക്തിക്ക് തറവാട്ടിലേക്ക് വരുന്ന ദോഷങ്ങൾക് ഒരു വലിയ അളവിൽ തടസ്സം ഏർപ്പെടണം എങ്കിൽ മഹാശക്തിയാഗവും മഹാകുംഭ കലക്ഷവും തറവാട്ടിൽ നടത്തണം

രാമൻ... നടത്തം

നമ്പുതിരി....  കാരണവർ വേണം എല്ലാം ചെയ്യാൻ കലശം തറവാടിന്റെ മുന്നിൽ 6 ആടി തയ്ച്ചയിൽ  വെച്ച് മൂടുന്നത് വരെ ഒരു അണുവിടെ പോലും തെറ്റാതെ കാര്യംങ്ങൾ ചെയ്തു തീർക്കണം....

റുക്മണി... അത്‌ ചെയ്തു കഴിഞ്ഞാൽ പ്രശ്നങ്ങൾ മാറുമോ

നമ്പുതിരി.... ദോഷ ഫലങ്ങൾ മാറുമായിരികം പക്ഷേ ചെയ്തു വെച്ച ദുഷ്‌കർമങ്ങൾ  അതിനു ഉത്തരം പറയേണ്ടി വരും അത്‌ ഒന്നും ചെയ്യാൻ മാർഗം ഇല്ല... പോയിക്കൊള്ളും എന്റെ സഹായി അടുത്ത നാൾ അങ്ങോട്ടേക് വരും ബാക്കി എല്ലാം അതിനു ശേഷം

അവർ എഴുനേറ്റു രാമൻ ദക്ഷിണ കൊടുക്കാൻ തുനിഞാതും വേണ്ടാ എന്ന് കാണിച്ചു

രാമൻ... അയ്യോ അങ്ങ് ദക്ഷിണ വാങ്ങാതെ

നമ്പുതിരി... ഇപ്പോ ഒന്നും വേണ്ടാ പൊയ്ക്കോളൂ ഞാൻ ആളെ വിടാം അതിനു ശേഷം എല്ലാം

അത്‌ കേട്ടതും അവർ അവിടെ നിന്ന് പോയി

സഹായി വന്നു നമ്പുതിരിയുടെ മുറിവിൽ മരുന്ന് വെച്ചു

സഹായി.... എന്താ കുഞ്ഞേ ദക്ഷിണ വാങ്ങാതെ ഇരുന്നത് അച്ഛൻ പറഞ്ഞിരുന്നില്ലേ ദക്ഷിണ അത്‌ ഒരു രൂപ ആയാലും അത്‌ വാങ്ങിയാലെ ചെയ്യുന്ന കർമം പൂർണം ആവും എന്ന്

അദ്ദേഹം ഒന്നും ചിരിച്ചു അച്ഛൻ മറ്റൊന്ന് പറഞ്ഞിരുന്നു പൂർണമല്ലാത്ത ഒരു കർമത്തിന്നു ദക്ഷിണ ഒരു രൂപ ആണ് എങ്കിൽ പോലും വാങ്ങരുത് എന്ന്

സഹായി... മനസ്സിൽ ആയില്ല

നമ്പുതിരി.... അവരുടെ കുറെ കാര്യംങ്ങൾ മറച്ചു വെച്ച് ആണ് ഞാൻ ഇപ്പോ

💬 Comments

View all comments