0%

Chapter Title : രാവണ ഉദയം 9 [Uncle jhon]

Author : Kambikathakal Read All Parts 1.4K

വന്നു അവളുടെ കഴുത്തിലെ നേക്ളക്സിൽ ഉള്ളാ റെഡ് സ്റ്റോണോഡ് കൂടിയ ലോക്റ്റ് റെഡ് ലൈറ്റ് കാണിക്കുന്നു

സൈമന് ഇതൊക്കെ കണ്ടു സീതയുടെ അരയുടെ അടുത്ത് ആയി വരുന്ന അവിടെ ഉള്ളാ മുന്താണി എടുത്തു പൊക്കി മാറ്റി നോക്കി അവിടെ നിന്നും അരയിൽ ഇട്ട അരഞ്ഞാണത്തിന്റെ പുറത്തേക് തൂങ്ങി നിൽക്കുന്ന ബാക്കി ഭാഗം വരുന്ന ഇടത് ഒരു ചെറിയ ഒരു സ്റ്റോൺ അതും റെഡ് ലൈറ്റ് കാണിക്കുന്നു

റോക്കി......  സൈമ നോക്കടാ കാലിലെ പാദസാരം മുഴുവൻ ആയി ഉള്ളാ സ്റ്റോൺ എല്ലാം റെഡ് ലൈറ്റ് തെളിയുന്നു കുടെ സീതയുടെ ചെരുപ്പിന്റെ അടിയിൽ നിന്ന് ബീപ് സൗണ്ട് കുടെ റെഡ് ലൈറ്റ് കത്തുന്നു

റോക്കി... എന്താടാ ഇതൊക്കെ എടാ ഇത് ഒക്കെ കണ്ടിട്ട് എനിക്കു പേടി ആകുന്നു എടാ ഇത് ജി പി സ് ട്രാക്കറോ മറ്റോ ആണോ

സൈമന്... പിന്നെ ട്രാക്കർ ഒക്കെ വെക്കാൻ ഇവൾ ആരാന്നാ

പെട്ടെന്ന് അവർ നോക്കുബോൾ ബീപ് സൗണ്ട്.  പി.  എന്നാ സൗണ്ട് ഓടെ നിന്നും കൂടെ എല്ലാം റെഡ് ലൈറ്റും ഗ്രീൻ ലൈറ്റ് ആയി മാറി

സൈമനും റോക്കിയും മുഖത്തോടും മുഖം നോക്കി പെട്ടെന്ന് ആണ് ശക്തമായ സ്ഫോടനം അവരുടെ കാത് അടപ്പിക്കുന്ന ശബ്ദത്തിൽ അവർ പേടിച്ചു കുനിഞ്ഞു പോയി അവർ നിന്നിരുന്ന കുതിരലയം വരെ വിറ കൊണ്ടു പോയി...

റോക്കിയും സൈമനും വിറച്ചു പോയി എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ

സൈമന്... എടാ എന്താടാ അവിടെ പൊട്ടി തെറിച്ചത്

റോക്കി... അറിയില്ലെടാ വണ്ടിയോ മറ്റോ ആണോ

സൈമന് പോയി നോകാം...

💬 Comments

View all comments