Chapter Title : രാവണ ഉദയം 9 [Uncle jhon]
റോക്കി... നിക്ക് ഞാൻ നോകാം
അത് പറഞ്ഞു അവൻ പുറത്തേക് പോയി അവൻ പോയിട്ട് ഒന്നും അറിയാത്തത് കൊണ്ട് സൈമനും പെട്ടെന്ന് വാതിൽ തുറന്നു പുറത്തേക് പോകാൻ ഒരുങ്ങിയതും പെട്ടന്ന് ഒരു അടി വന്നു വിഴുന്ന് വാതിലിൽ സൈമന്റെ മുഖത്തു ശക്തിയിൽ അടിച്ചു അവൻ ഉള്ളിലോട്ടു തന്നെ വിഴുന്നു വീണിടത് നിന്ന് ഇടത്തോട്ട് തല ചരിച്ചു അവൻ നോക്കിയപ്പോൾ അവിടെ കിടക്കുന്ന സീതയെ അവൻ കണ്ടു അങ്ങനെ അവന്റെ കണ്ണുകൾ പതുകെ അടഞ്ഞു......
💬 Comments
View all comments