0%

Chapter Title : രാവണ ഉദയം 9 [Uncle jhon]

Author : Kambikathakal Read All Parts 1.3K

ഞാൻ...

മാളു... മോൻ എന്തായാലും പോയി ജൂബ മാറ്റാൻ പോകുക അല്ലെ ഇതു കൂടെ ഇരുന്നോട്ടെ എന്ന് പറഞ്ഞു അവൾ കളി ആക്കി ചിരിച്ചു അവിടെ നിന്ന് പോയി

ഭാർഗവാൻ... നിന്നെ ഞാൻ എടുത്തോള ഡി  ... തെ  മാലു വാ പിന്നെ റുക്മണി  രാമൻ ഇന്ന് വരുമോ

റുക്‌മണി... ഇല്ല നാളെ ആയിരിക്കും

ഭാർഗവാൻ... അവൻ വിളിക്കുക ആണ് എങ്കിൽ എന്നെ ഒന്നു വിളിക്കാൻ പറയണേ

അത്‌ പറഞ്ഞു അവർ എല്ലാം അവിടെ നിന്ന് പിരിഞ്ഞു ഭാർഗവാൻ റൂമിൽ കയറി പുറകെ മാലതിയും അവൾ ജൂബ എടുക്കാൻ അലമാരീയുടെ അടുത്തേക്ക് എത്തിയതും പെട്ടെന്ന് വാതിൽ അടച്ചു കുറ്റി ഇട്ട ശബ്ദം കേട്ട് മാലതി തിരിഞ്ഞു നോക്കി ടെൻഷൻ അടിച്ചു നിൽക്കുന്ന ഭാർഗവാൻ അയാൾ ഫോൺ എടുത്ത് ഡയൽ ചെയുന്നു മാലതി അയാളുടെ അടുത്തേക് എത്തി

മാലതി.... എന്താ ഭാർഗവേട്ട പെട്ടന്ന് ഒരു ടെൻഷൻ

ഭാർഗവാൻ... മാലും മോള് ഫോൺ എടുക്കുന്നില്ല എനിക്കു ആകെ പേടി ആകുന്നു

മാലും... നിങ്ങൾ എന്താ മനുഷ്യ ഇ പറയുന്നത് നിങ്ങൾ അല്ലെ അവളെ വിളിച്ചു എന്ന് പറഞ്ഞത്

ഭാർഗവാൻ... ഇല്ല മാലും ഞാൻ അവളെ വിളിച്ചിട്ടേ ഇല്ല ഇന്ന് മോളെ വിളിക്കാൻ പറ്റുന്ന ഒരു അവസ്ഥ അല്ലായിരുന്നലോ

മാലും... അപ്പൊ നിങ്ങൾ പറഞ്ഞത് അവിടെ

ഭാർഗവാൻ.... അവർ കരഞ്ഞു ആകെ ബഹളം വെച്ചപ്പോൾ അങ്ങനെ പറഞ്ഞന്നേ ഉള്ളു അത്‌ ഒന്നു തീർക്കാൻ വേണ്ടി

മാലും... ഭാർഗവേട്ട  തെ തമാശ പറയലെ  അപ്പോയെക്കും മാലുവിന്റെ കണ്ണ് നിറഞ്ഞു  തെ നിങ്ങൾ പറഞ്ഞത്

💬 Comments

View all comments