0%

Chapter Title : രാവണ ഉദയം 9 [Uncle jhon]

Author : Kambikathakal Read All Parts 1.3K

കേട്ട അവർ ഓക്കേ ആശ്വസിച്ച് പോയത്  തെ ഇപ്പൊ ഇങ്ങനെ പറഞ്ഞാൽ

ഭാർഗവാൻ.... സത്യം ആയിട്ടു ഞാൻ കുഞ്ഞിയെ വിളിച്ചിട്ട് ഇല്ല നിങ്ങളുടെ ഓക്കേ ആ അവസ്ഥ കണ്ടു അങ്ങനെ പറഞ്ഞു എന്നെ ഉള്ളു രാവിലെ അമ്മ കുറെ ടെൻഷൻ അടിപ്പിച്ചു പിന്നെ മരം വീണു അത്‌ വേറെ പിന്നെ ഭദ്രട്ടൻ മരം വീണ ഇടത്തു നിന്ന് എന്തക്കയോ സങ്കടപേട്ട് കുറെ പറഞ്ഞു ആകെ ഒരു മനസ്സ് കൈ വിട്ട ആളെ പോലെ മൂപ്പരെ ഒന്നു ഒതുക്കി വരുബോൾ താ ഇവിടെ  നിങ്ങളുടെ വക വേറെ ടെൻഷൻ അത്‌ ഒന്നും ഒഴിവാക്കൻ വേണ്ടി ഞാൻ വെറുതെ പറഞ്ഞതാ എല്ലാം.... ഞാൻ ഇപ്പൊ തന്നെ ഒന്നും ശേഖരേട്ടനെ വിളിക്കട്ടെ മോളുടെ കൂടെ അവൾ അറിയാതെ തന്നെ കുറെ ബോഡിഗാർഡ്സ് ഉണ്ട് അവരെ ഒന്നു വിളിച്ചു ചോദിക്കാൻ പറയാം  അപ്പോയെക്കും മാലതി കരയാൻ തുടങ്ങി

ഭാർഗവാൻ... എന്റെ പൊന്നു മാലും നീ ഇങ്ങനെ തുടങ്ങല്ലേ തെ അവർ ആരും അറിയരുത്... തോ  ഭദ്രേട്ടൻ  മറ്റോ അറിഞ്ഞാൽ നേരത്തെ തന്നെ മനസ്സ് കൈ വിട്ട ഒരു സംസാരമ് ആയിരുന്നു മൂപരുടെ വക ഇത് കേട്ടാൽ മുപ്പര് ടെൻഷൻ അടിച്ചു അറ്റാക് വന്നു ചാകും നീ ഇത് ആരോട് പറയാനോ മുഖത്തു വിഷമം കാണിക്കാനോ നിക്കലെ

മാലതി അപ്പോയെക്കും കണ്ണ് തുടച്ചു... തെ എനിക്ക് നിങ്ങളുടെ ഏട്ടന്റെ കാര്യം അല്ല പ്രധാന നിങ്ങൾ വേഗം പോയി മോളെ കുറിച്ച് അന്വേഷിച്ചു വാ വേഗം ചെല്ല് തെ ഞാൻ വിളിച്ചു ഫോൺ എടുത്തിലെങ്കിൽ ഞാൻ

💬 Comments

View all comments