0%

Chapter Title : രാവണ ഉദയം 9 [Uncle jhon]

Author : Kambikathakal Read All Parts 1.3K

വണ്ടി എടുത്ത് പോകും ശ്രീഹള്ളിക്ക് കേട്ടാലോ വേഗം പോ

ഭാർഗവാൻ.... ഞാൻ വിളികാം നീ ഇവിടെ ആരു ഒന്നു അറിയാതെ നോക്കികോണെ കേട്ടാലോ

അത്‌ പറഞ്ഞു ഭാർഗവാൻ പുറത്തേക്ക് പോയി മാലതിക് ആണ് എങ്കിൽ ഇത് അറിഞ്ഞത് മുതൽ തൊണ്ടയിൽ മുള്ള് കുടുങ്ങിയത് പോലെ ആയി ആരോട് എങ്കിലും പറയാതെ ശ്വാസം പോലു എടുക്കാൻ പറ്റാതെ പോലെ തോന്നി തുടങിഅവൾക് നിൽക്കാനും ഇരിക്കാനും പറ്റാതെ ആകെ പരവേശത്തോടെ ആ റൂമിൽ മൊത്തത്തിൽ ഓടി നടന്നു

ശ്രീഹള്ളി ചന്ത

സൈമൺ അവന്റെ അപ്പന്റെ വർക്ക്‌ ഷോപ്പിൽ അവിടെ ഉള്ള കാറുംകൾ എല്ലാം പണിയുന്നതും നോക്കി അവിടെ ഉള്ള മുകളിലേ ഓഫീസിൽ ഇരുന്നു കഞ്ചാവ് ചുരുട്ടി വലിക്കുകയാണ്  പെട്ടെന്ന് പുറത്തേക് നോക്കിയപ്പോൾ തായേ റോഡിലുടെ ഒരു ബൈക്ക് സ്പീഡിൽ ഓടിച്ചു വരുന്നു അത്‌ അവിടേക്കു കയറ്റി നോക്കുബോൾ റോക്കി അവൻ ആ ബൈക്ക് നിർത്തി അത്‌ അവിടെ നിലത്തേക്ക് ഇട്ട് വെപ്രാളത്തിൽ ഓഫീസിനു നേരെ ഓടി വരുന്നു അവന്റെ വരുത്താം ഓക്കേ കണ്ടപ്പോയെ സൈമന്ന് എന്തോ ഒരു വശപിശക് തോന്നി അവൻ നല്ല രീതിയിൽ പേടിച്ച പോലെ ഉണ്ട് സൈമൺ നോക്കി തിരിയുബോയെക്കും റോക്കി പടികൾ  ചാടി ഓടി പിണഞ് മുകളിലേ ഓഫീസ് വാതിൽ തുറന്നു അകത്തു കയറി വാതിൽ അടച്ചു അവൻ ഓടി സൈമന്റെ മുന്നിൽ എത്തി സൈമൺ നോക്കുബോൾ മുന്നിൽ എത്തിയ റോക്കി നിന്ന് കിതയിക്കുന്നു വിയർത്തു വെട്ടി ഒലിച്ചു ആകെ പരവശൻ ആയിരിക്കുന്നു

സൈമാൻ... എന്താടാ പട്ടിയെ പോലെ നിന്ന് കിതായിക്കുന്നത് എന്ത് പറ്റി

റോക്കി

💬 Comments

View all comments