Chapter Title : രാവണ ഉദയം 9 [Uncle jhon]
ചെയ്തു
നിന്നും സീത നോക്കുബോളേക്കും താനെ മൊത്തത്തിൽ പൊതിഞ്ഞു പിടിച്ചു വീണ നില്കുന്നു സീത തല ഉയർത്തി മുന്നോട്ടു നോക്കിയതും വീണയുടെ പിറകിലേക്ക് ആയി ഒരു ജീപ്പ് സ്പീഡിൽ വരുന്നു സീതയുടെ കണ്ണു തുറിച്ചു പോയി അവളുടെ ഹൃദയം മിടിപ് വരെ നിന്നും പോയി അവളുടെ ചിന്തകൾ അവളുടെ കണ്ണുകളിൽ എത്തിയതും അവളെ പൊതിഞ്ഞു പിടിച്ചു സ്പീഡിൽ ഓടിച്ചു വരുന്ന ജീപ്പിന്റ മുന്നിൽ തന്നെ പ്രൊട്ടക്ട് ചെയ്തു പിടിച്ചു നിൽക്കുന്ന വീണ മാത്രം............ സീത പേടിച്ചു നിലവിളിച്ചു പോയി
സീത ....... വീണേ എന്നാ ഒരു നിലവിളിയോടെ ...... അവളുടെ കണ്ണുകൾ അടഞ്ഞു
മോളെ കുഞ്ഞി എന്നാ ഒരു നിലവിളിയോടെ അമ്മതമ്പുരാട്ടി കണ്ണ് തുറന്നു എഴുന്നേൽക്കാൻ ശ്രെമിച്ചു അപ്പോൾ തന്നെ അവരെ ആരോ പിടിച്ചു നിർത്തി അവർ കുതറി എഴുന്നേൽക്കാൻ ശ്രെമിച്ചുകൊണ്ടെ ഇരുന്നു... അമ്മേ..... എന്താ പറ്റിയത് അമ്മേ......
എന്നുള്ള ശബ്ദങ്ങൾ അവരുടെ ചെവികളിൽ മുഴങ്ങി പെട്ടന്ന് അവർ ചുറ്റും നോക്കി അവരുടെ കൈ പിടിച്ചു മാളുവും മാലതിയും രണ്ടു സൈഡിൽ ആയി നിൽകുന്നു മുന്നിൽ ആയി സാവിത്രിയും റുക്‌മണിയും ഭദ്രനും ഭാർഗവാനും ഓക്കേ ഉണ്ട് അമ്മ തമ്പുരാട്ടി എല്ലായിടത്തേക്കും നോക്കി താൻ ഇപ്പോൾ സ്വന്തം മുറിയിൽ മംഗലത്ത് ആണ് എന്നു അവർക് മനസ്സിൽ ആയി അവിടെ ആയി എല്ലാവരും ഉണ്ട് എന്നു അവർ തിരിച്ചറിഞ്ഞു
അമ്മതമ്പുരാട്ടി.. എനിക്ക് എന്റെ മോളെ കാണണം ഇപ്പോൾ തന്നെ അവൾക് എന്തോ ആപത്തു വരാൻ പോകുന്നു എനിക്ക് എന്റെ കുഞ്ഞിയെ കാണണം
ഭദ്രൻ.... അമ്മേ അവൾ ശ്രീഹള്ളിയിൽ അല്ലെ ഞാൻ
💬 Comments
View all comments