Chapter Title : രാവണ ഉദയം 9 [Uncle jhon]
ഇപ്പൊ വേണമെങ്കിൽ അവളെ ഫോണിൽ വിളിച്ചു കാണിച്ചു തരാം
അമ്മ തമ്പുരാട്ടി... എനിക്കു ഒന്നു കേൾക്കേണ്ട എനിക്ക് എന്റെ മോളെ കാണണം എനിക്ക് ഇപ്പൊ അങ്ങോട്ടേക് പോകണം
മാളു... അമ്മ എന്തൊക്കയാ ഇ പറയുന്നേ ശ്രീഹള്ളിയിലേക്ക് പോകാനോ അത്രയും ദൂരമോ അമ്മായിക്ക് വയ്യതെ നികുവാ കുഞ്ഞിയെ നമുക്ക് ഇങ്ങോട്ടേക് വരുത്താം
അമ്മ.... വേണ്ട കുഞ്ഞി ഇപ്പോൾ എവിടെ ആണോ അവളോട് അവിടെ ഇരിക്കാൻ പറ അവിടുന്ന് അനങ്ങാതെ ഞാൻ പോയി എന്റെ മോളെ കണ്ടു അവളെ കൈയോടെ കുട്ടികൊണ്ടു വന്നോളാം
സാവിത്രി... അമ്മ എന്തൊക്കയാ ഈ പറയുന്നേ അനങ്ങാതെ ഇരിക്കാനോ അമ്മേ അമ്മ രാവിലെ അമ്പലത്തിൽ പോയി തിരിച്ചുവരുബോൾ ഒന്നു ബോധം കേട്ട് വീണു അതാ ഉണ്ടായത്
അമ്മ... ചീ വായടക്കടി മുദേവി
അത് കേട്ടതും എല്ലാവരും ഞെട്ടി പോയി എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും നോക്കി അപ്പോയെക്കും അമ്മ തമ്പുരാട്ടി കൈ വീടിച്ചു എഴുന്നേൽക്കാൻ ശ്രെമിച്ചു നിലത്തു കാൽ വെച്ചു നിന്നതും അവർ പുളഞ്ഞു പോയി അവരുടെ മുട്ട് വേദന.....
ആ വേദനയിൽ അവർ സ്വാർഗം കാണ്ടു പോയി വേദന കൊണ്ട് തബുരാട്ടി അവിടെ വീണു പോയി അവർ ആർത്തു നിലവിളിച്ചു കരഞ്ഞു പോയ് അപ്പോയെക്കും അവരുടെ ഉച്ചത്തിൽ ഉള്ള വേദന എടുത്തു ഉള്ള നിലവിളി കേട്ട് അവിടെ പറമ്പിലും ചുറ്റും പണി ചെയുന്ന മംഗലത്ത് പണിക്കർ വരെ അവിടെ ഓടി തറവാട്ടിന്റെ മുന്നിൽ എത്തി പോയി ആ റൂമിൽ ഉള്ള എല്ലാവരും ഞെട്ടി പേടിച്ചു വിറച്ചു പോയി മാളു കരഞ്ഞു പോയി അവർ എല്ലാവരും കൂടെ
💬 Comments
View all comments