Chapter Title : രാവണ ഉദയം 9 [Uncle jhon]
ബൈക്കിൽ മുന്നേ പോയി അവർ പിറകെ വന്നു ഞാൻ കുറച്ചു പിറകിൽ ആയി നിർത്തി അവർ കുറച്ചു മുന്നോട്ടു ആയി കൊണ്ടു പോയി നിർത്തി ഞാൻ പിന്നെ ഫോണിൽ അവരെ വിളിച്ചു അവർ വരുബോൾ എന്താ ചെയുക എന്നൊക്കെ ഓരോന്ന് ചോദിച്ചു കെട്ടും നിന്നും കുറച്ചു കഴിഞ്ഞപ്പോ വീണയും സീതയും വരുന്നു അവരെ കണ്ടപ്പോ തന്നെ ഞാൻ അവരെ വിളിച്ചു കാണിച്ചു കൊടുത്ത് അവർക് രണ്ടു പേർക്കും എന്തൊരു ആക്രാന്തം ആയിരുന്നു എന്നോ അവളുമാരെ കണ്ടപ്പോ ഒന്നും പറയണ്ട ഞാൻ സീതയെ പൊക്കം എന്ന് പറഞ്ഞപ്പോ അവർക്ക് വീണയെയും ചേർത്ത് പോകണം പോലും പിന്നെ എന്തെകിലും ആകട്ടെ എന്ന് ഞാനും കരുതി വീണയും സീതയും നടന്നു മുക്കുറ്റി റോഡിന്റെ അടുത്ത് എത്താറായതും ഞാൻ അവിടെ നിന്ന് ആക്ഷൻ കാണിക്കുന്നതിന് മുന്നേ തന്നെ അവമാർ വണ്ടി എടുത്തു അവരുടെ നേരെക്ക് സ്പീഡിൽ അവരെ ഇടിക്കാൻ പോയി
സൈമൺ... എന്നിട്ട് എന്തായാടാ
റോക്കി.... ഞാൻ നോക്കുബോ കളിച്ചു ചിരിച്ചു വരുകയാ രണ്ടും കുടെ ജീപ്പ് അവർക്ക് നേരെ വരുന്നത് അവർ കണ്ടിട്ടില്ല പിന്നെ റോഡിന്റെ അരികിൽ കുടെ കൈയും പിടിച്ചു വരുന്നത് കൊണ്ടു അവർ ശ്രദ്ധിച്ചതും ഇല്ല പെട്ടന്ന് ആണ് വീണ വണ്ടി അവരുടെ നേരെ വരുന്നത് കണ്ടത് എന്ന് തോന്നുന്നു എന്റെ സൈമ വേറെ വല്ല പെൺകുട്ടികൾ ആണ് എങ്കിൽ ചാടി മാറുകയാല്ലെ ചെയുക ആ സമയത്ത് ഇത് രെക്ഷപെടാൻ അവസരം കിട്ടിയിട്ടും എന്റെ കണക്കു പ്രകാരം വീണയിക് അതിന് പറ്റുകയും ചെയ്യുമായിരുന്നു കാരണം വണ്ടി വരുന്നത് സീതയുടെ
💬 Comments
View all comments