0%

Chapter Title : രാവണ ഉദയം 9 [Uncle jhon]

Author : Kambikathakal Read All Parts 1.3K

ഭാഗത്തേക്ക്‌ ആയിരുന്നു ഇതൊക്കെ ഞാൻ സെക്കൻഡ് വ്യത്യാസത്തിൽ കാണുകയാ

സൈമൺ... നീ എന്നെ അധികം ടെൻഷൻ അടിപിക്കാതെ എന്താ ഉണ്ടായത് എന്ന് പറയടാ മറ്റവനെ

റോക്കി.... എന്റെ പൊന്നു സൈമ അവൾ ഇല്ലേ ആ വീണ അവൾ ആ സീതയുടെ മുന്നിലേക്ക് കയറി നിന്ന് അവളെ മൊത്തമായി പൊതിഞ്ഞു കെട്ടിപിടിച്ചു നിന്ന് കളഞ്ഞു  നമ്മൾ ഇ വാരി മാറോട് അണച്ചു പിടിക്കുബോലെ ആ സീതയെ മൊത്തത്തിൽ തല അടക്കം അവളുടെ കൈക്കുള്ളിൽ ആക്കി പിടിച്ചു കളഞ്ഞു വണ്ടി ഇടിച്ച എങ്ങനെ ആണ് എങ്കിലും വീണ തീർന്നു പോകു പക്ഷേ സീതയിക്ക് ചിലപ്പോൾ വല്ല തൊലി മറ്റോ പോയാൽ ആയി അതുപോലെ ഉള്ള പ്രൊട്ടക്ഷൻ ഇ വീണയിക് സീതയെകളും ഉയരവും കുറച്ചു കൂടുതൽ ആണ് കുറച്ചു ഫിറ്റ്‌ ബോഡിയും ആണ് അവൾ ആ പെണ്ണിനെ മൊത്തത്തിൽ കവർ ചെയ്തു കളഞ്ഞു  ഓഹ് വല്ലാത്ത ഒരു കാഴ്ച ആയിരുന്നു ഞാൻ നിനക്ക് ആണ് ഇത് പോലെ സംഭവിക്കാൻ പോകുന്നത് എങ്കിൽ ചാടി രെക്ഷപെടുകയെ ഉള്ളു

സൈമന്ന് ആകെ ക്ഷമ നശിച്ചു റോക്കിയുടെ കോളറിൻ കുത്തി പിടിച്ചു എന്നിട്ടും അലറി ചോദിച്ചു.... എടാ നായെ ബാക്കി കാര്യം പറയടാ നീ അവളെ പുകഴ്ത്താതെ അവന്റെ ഒരു വീണചരിതം  സീത എവിടെ...  റോക്കി അവന്റെ പിടുത്തം വിടുവിച്ചു...

റോക്കി... എടാ  അതാണ് പറയുന്നത്  അവളെ വീണ മൊത്തത്തിൽ കവർ ചെയ്തു നിന്നും വണ്ടി അവർക്ക് നേരെ പഞ് അടുത്ത് എന്റെ സൈമ ഒരു ആറടി വ്യത്യാസം ഉണ്ടാവു വണ്ടിയും അവരും തമ്മിൽ സൈമ

💬 Comments

View all comments