Chapter Title : രാവണ ഉദയം 9 [Uncle jhon]
ഇത് അവളുമാരെ മറ്റോ ഇടിച്ചു ഇരുന്നെങ്കിൽ റോഡിൽ അരഞ്ഞു പോയേനെ രണ്ടു... ഇത് ഞാൻ നോക്കുബോ ഒരു രോമത്തിന്ന് പോലും പരിക്ക് ഇല്ലാതെ ഇതൊക്കെ നോക്കി നികുവാ ആ വീണ.. കൈയിൽ ആണ് എങ്കിൽ ബോധം പോയത് ആണ് എന്ന് തോനുന്നു ആ സീതയെ താങ്ങി ഇങ്ങനെ നികുവാ ഓഹ് വല്ലാത്ത ഒരു കാഴ്ച ആയിരുന്നു അത്
സൈമൺ... എന്നിട്ട് അവമാർ ചത്തോ അവരെ ഹോസ്പിറ്റലിൽ കൊണ്ടു പോയോ
റോക്കി.... ആരെ ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ ഞാൻ അവിടുന്ന് എങ്ങനെ രെക്ഷപെട്ടു എന്നാ എനിക്കു അറിയാത്തത് ഓഹ് പിന്നെ ഉണ്ടായത് ആണ് എന്നെ വിറപ്പിച്ചു കളഞ്ഞത് നമ്മൾ ഒന്നു വിചാരിക്കുബോലേ അല്ല കാര്യംങ്ങൾ
സൈമൺ... നീ എന്താകയാ ഇ പറയുന്നേ അവമാരെ വണ്ടി ഇടിച്ചു അതിൽ എന്താണ്.... ഇതൊക്കെ നോർമൽ അല്ലെ
റോക്കി... എന്നാ ഇനി പറയാൻ പോകുന്ന കാര്യംങ്ങൾ ആണ് നോർമൽ അല്ലാത്തത് എന്റെ സൈമ ഞാൻ പറഞ്ഞില്ലെ ആ വലിയ suv അതെ റ്റാറ്റാ ഹാർറിയർ ബ്ലാക്ക് മോഡൽ അതെ ആ വണ്ടി നമ്മുടെ ആ ജീപ്പ് ഇടിച്ചു നിരക്കി കൊണ്ടു പോയി മുക്കുറ്റി റോഡിൽ നിർത്തി എന്നിട്ടും അത് റിവേഴ്‌സ് എടുത്തു പിറകോട്ടു നിർത്തി നിന്നും ഞാൻ അതിൽ നിന്ന് ആൾ ഇറങ്ങു എന്ന് പ്രതീക്ഷിച്ചു നിന്നും പക്ഷേ ആ വണ്ടി അങ്ങനെ തന്നെ സ്റ്റാർട്ടിങ് പൊസിഷനിൽ നിർത്തി ഇട്ട് നിന്നും എനിക്കു ഒന്നും മനസ്സിൽ ആയില്ല അങ്ങോട്ട് പോയാലോ എന്ന് കരുതി ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു അങ്ങോട്ട് എടുകാം എന്ന്
💬 Comments
View all comments