Chapter Title : രാവണ ഉദയം 9 [Uncle jhon]
കരുതിയതു പെട്ടെന്നാണ് നമ്മുടെ ജീപ്പിന്റെ റൈറ്റ് സൈഡ് റോഡിൽ നിന്നും സ്പീഡിൽ ലാൻഡ് റോവർ ഡിഫെൻഡർ മോഡൽ ബ്ലാക്ക് suv കാർ വന്നു നമ്മുടെ ജീപ്പിനെ ഇടിച്ചു തെറുപ്പിച്ച് കട്ടാക്കൊള്ളി കൊക്കയിലേക് മറച്ചു കളഞ്ഞു എന്നിട്ട ആ വണ്ടി അവിടെ ബ്രേക്ക് ഇട്ട് നിന്നും ഇതൊക്കെ സെക്കന്റ്‌കൾ കോണ്ട നടന്നത് അത് കണ്ടു ഞാൻ വിറച്ചു പോയടാ പെട്ടന്ന് തന്നെ ലാൻഡ് റോവർ വണ്ടി പിറകോട്ടു തന്നെ എടുത്തു ഞാൻ നോക്കുബോൾ എന്റെ നേരെ നോക്കി ആ റ്റാറ്റായുടെ ഹാർറിയർ വണ്ടി നില്കുന്നു അതിന് ഇടിച്ച കുറച്ചു പരികെ ഉള്ളു നമ്മുടെ ജീപ്പ് തകർന്ന് പോയിട്ട് ഉണ്ട് ഞാൻ നോക്കുബോൾ ആ വണ്ടി എന്റെ നേരെ ലൈറ്റ് ഇട്ട് കാണിച്ചു ഡിം ആൻഡ് ബ്രൈറ്റ് കാണിച്ചു അതോടെ സൈമ ഞാൻ എങ്ങനാ എന്റെ ജീവനും കൊണ്ടു പോന്നത് എനിക്കു അറിയില്ല... ഏതാകയോ ഉടു വഴിയിൽ കുടെ ഓക്കേ കേറിയ ഞാൻ ഇപ്പൊ നിന്റെ മുന്നിൽ വന്നു നികുന്നത് സത്യം ഞാൻ എന്റെ മരണം വരെ മുന്നിൽ കണ്ടു നമ്മുടെ ആളുകളെ എന്ത് നിസാരം ആയിട്ട അവർ ഇടിച്ചു കൊക്കയിൽ തള്ളിയത്
ഇതൊക്കെ കേട്ട് സൈമൺ ഒന്നു പേടിച്ചു പക്ഷേ പെട്ടെന്ന് തന്നെ..... ഒന്നു പോടാ അവിടുന്ന് ഒരു ആക്‌സിഡന്റ് ഉണ്ടായത് അവൻ ഒരു കഥ ആക്കി പറയുന്നു
റോക്കി... എന്റെ സൈമ നിന്നോട് കഥ പറഞ്ഞത് അല്ല എന്റെ മുന്നിൽ ഞാൻ കണ്ട സത്യം നിന്നോട് പറഞ്ഞതാ നിനക്ക് മനസ്സിൽ ആയോ ഇതിൽ എന്തോ ഒരു വിഷയം
💬 Comments
View all comments