Chapter Title : രാവണ ഉദയം 9 [Uncle jhon]
ആണോ വിണേ എന്നെ ഒന്ന് അടിച്ചേ
അത് കേട്ടതും വീണ... കുഞ്ഞു എനിക്കു ഒന്നു ഇല്ല നീയും ഓക്കേ ആണ് ഇത് സ്വപ്നം ഒന്നു അല്ല
സീത.... നീ എന്നെ അടിക് എന്നാലേ ഞാൻ വിശ്വസിക്കു
വീണ... നിന്നെ ഞാൻ അടിക്കില്ല
അത് കേട്ടതും കുഞ്ഞി അവിടെ ഉള്ള വെള്ളം ജഗ്ഗു എടുത്തു അവളുടെ തന്നെ മുഖത്തേക് വെള്ളം ഒഴിച്ചു അവളുടെ മുഖത്തു മുടിയിലും ദേഹത്തും എല്ലാം വെള്ളം ആയി കുടെ വീണയുടെ മേലും ആയി
വീണ.... ഇ പെണ്ണിനെ കൊണ്ടു എടി കുഞ്ഞു നീയും ഞാനും സേഫ് ആണ് ഇങ്ങനെ ഒരു പൊട്ടിക്കളി അത് പറഞ്ഞു വീണ അവിടെ ഉള്ള ഒരു ടവൽ എടുത്തു കുഞ്ഞിയുടെ മുഖം തുടച്ചു
കുഞ്ഞി.... ഇല്ല ഇതൊക്കെ സ്വപ്നം ആണ് ഞാൻ കണ്ടതാ നമ്മളെ വണ്ടി ഇടിക്കാൻ പോയത് നീ എന്നെ കെട്ടിപിടിച്ചു കളഞ്ഞു... അയ്യോ നമ്മൾ മരിച്ചു പോയോ
വീണ അവളുടെ വാ പൊത്തി
വീണ... തെ പെണ്ണെ ഒരു അടി വെച്ച് തരും കേട്ടോ വേണ്ടാത്ത വർത്താനം പറഞ്ഞാൽ അവൾ ബോധം കേട്ട് വീണു പിന്നെ നടന്നത് അറിയാത്തത് കൊണ്ടു ആണ് നീ ഇങ്ങനെ ഓക്കേ പറയുന്നത്
കുഞ്ഞി പിന്നെയും അത് വിശ്വസികാൻ കൂട്ടാക്കുന്നില്ല അവൾ വീണയേ എല്ലായിടത്തും പിടിച്ചു നോക്കി ഇല്ല എവിടെയും ഒരു പരിക്കും ഇല്ല അവൾ വെപ്രാളം കാണിച്ചു
കുഞ്ഞി... എനിക്കു അറിയാം നമ്മൾ ഇപ്പൊ സ്വാർഗത്തിൽ ആണ് നീ എന്നെ വേദനിപ്പിക്കാതെ ഇരിക്കാൻ വെറുതെ പറയുകയാ ഒന്നു പറ്റി ഇല്ല എന്ന്
💬 Comments
View all comments