Chapter Title : രാവണ ഉദയം 9 [Uncle jhon]
അത് കേട്ടതും വീണ ആർത്തു ചിരിക്കാൻ തുടങി എന്റെ പൊന്നു കുഞ്ഞു നീ ഇത്ര പാവം ആണോ അല്ലോ ഞാൻ എങ്ങനാ നിന്നെ വിശ്വസിപ്പിക്കുക
കുഞ്ഞി.. എന്നെ ഒന്നു വേദന ആക്
വീണ... നീ ഒന്നു പോയെ പെണ്ണെ
അപ്പോയെക്കും അവിടേക് ഇവരുടെ ഒരു കോമൻ ഫ്രണ്ട് വന്നു നിമ്മി... അവൾ വന്നു കുഞ്ഞി ഇരിക്കുന്ന ബെഡിൽ ഇരുന്നു
നിമ്മി.... അല്ല ഇവൾക് ബോധം വന്നോ
വീണ... അത് വന്നു പക്ഷേ അവൾ വിശ്വസികാൻ തയാർ അല്ല എന്നെ ഉള്ളു
കുഞ്ഞി.... നിമ്മി നീയും മരിച്ചു സ്വർഗത്തിൽ എത്തിയോ എങ്ങനെ
നിമ്മി... ഇവിടെ ഭൂമിയിൽ ജീവിച്ചു തീർന്നില്ല അതിന് മുന്നേ നീ എന്നെ സ്വാർഗത്തിൽ എത്തിച്ചോ മോളെ സീതേ നിനക്ക് ഒന്നു പറ്റിയിട്ട് ഇല്ല നീ ഭൂമിയിൽ തന്നെയാ എന്റെ കൈ പിടിച്ചു നോകിയെ
കുഞ്ഞി.... ഇല്ല വിശ്വസിക്കണം എങ്കിൽ എന്നെ ഒന്നു വേദന ആക് അപ്പൊ വിശ്വസികം
അതു കേട്ടതും വീണ.. എന്റെ പൊന്നു മോളെ നീ എഴുന്നേറ്റ് വാ നിന്നെ കുളിപിച്ചാൽ നിനക്ക് മനസ്സിൽ ആവും
അപ്പോയെക്കും ഇരിക്കുന്ന സീതയുടെ തുടയിൽ നിമ്മി തന്റെ കൈയിൽ ഉള്ള പിന്ന് വെച്ച് ചെറിയ ഒരു കുത്ത് വെച്ച് കൊടുത്തു കിട്ടിയാ വേദനയിൽ കുഞ്ഞി ആാാാ എന്ന് പറഞ്ഞു കരഞ്ഞു അത് കണ്ടു നിമ്മി ചിരിച്ചു കുഞ്ഞിയും വേദന മനസ്സിൽ ആയതോടെ താൻ ജീവിച്ചിരിപ്പുണ്ട് എന്ന് മനസ്സിൽ ആക്കി ചിരിച്ചു അപ്പോയെക്കും വീണ ദേഷ്യംത്തിൽ നിമ്മിയുടെ കൈ പിടിച്ചു തിരിച്ചു നിമ്മി വേദന കൊണ്ടു പുളഞ്ഞു പോയി
💬 Comments
View all comments