0%

Chapter Title : രാവണ ഉദയം 9 [Uncle jhon]

Author : Kambikathakal Read All Parts 1.3K

നിന്റെ നാവ് ഞാൻ അരിയും വേറെ ആരെങ്കിലും സീതയെ കുഞ്ഞി എന്ന് വിളിച്ചാൽ ഓർത്തോ

നിമ്മി... കുഞ്ഞി മോളെ നിന്റെ ഇ പെൺഗുണ്ടയെ ഒന്നു പിടിച്ചു നിർത്തികൊ അപ്പൊ പിന്നെ കാണാം ബൈ നിമ്മി അവിടുന്ന് ഓടി രെക്ഷപെട്ടു

വീണ.. അവളെ ഞാൻ ശെരി ആകും

അപ്പോയെക്കും കുഞ്ഞി ദേഷ്യംത്തിൽ വീണയുടെ മുഖത്തേക് നോക്കി നില്കുന്നു വീണ അവളുടെ മുഖത്തേക് നോക്കിയതും ചിരിച്ചു പോയി കാരണം അവളുടെ മുഖത്തെ ദേഷ്യതിന്ന് പോലും ഒമ്മാനത്താവും കുട്ടിത്തവും ആണ്

വീണ.. കുഞ്ഞു അവൾ ആരോടും പറയില്ല  പറഞ്ഞാൽ അവളുടെ കൈ ഞാൻ ഓടിക്കും പോരെ

ഇല്ല മുഖത്തെ ദേഷ്യം മാറി ഇല്ല വീണ അവളുടെ അടുത്ത് ഇരുന്നു അവളുടെ കവിളിൽ പിടിച്ചു ഒന്നു കൊഞ്ചിച്ചു എന്താ കുഞ്ഞു ദേഷ്യം മാറി ഇല്ലേ

കുഞ്ഞി.. ഇല്ല എന്നാ പോലെ കാണിച്ചു

വീണ... കുഞ്ഞി അവൾ അറിഞ്ഞത് കൊണ്ടു ആണോ

അവൾ അല്ല എന്ന് തല ആട്ടി

വീണ... അവളുടെ കൈ പിടിച്ചു തിരിച്ചതിന് ആണോ

കുഞ്ഞി.. അല്ല എന്ന് കാണിച്ചു

വീണ... പിന്നെ എന്തിനാ എന്റെ ചക്കര പിണങ്ങി ഇരിക്കുന്നെ

കുഞ്ഞി... മൂന്നു കാര്യം ഉണ്ട് ഒന്നു എന്റെ പേര് പറഞ്ഞു രണ്ടു നിമിയേ വേദന ആക്കി അത്‌ രണ്ടു ഞാൻ ക്ഷമിചിരിക്കുന്നു മൂന്നു അത്‌ ഞാൻ ക്ഷേമിക്കില്ല

വീണ.. അത്‌ എന്താണ് കുഞ്ഞു

കുഞ്ഞി.... എന്തിനാ വണ്ടി ഇടിക്കാൻ വന്നപ്പോൾ എന്റെ മുന്നിൽ കയറി നിന്ന് എന്നെ മൊത്തത്തിൽ കെട്ടിപിടിച്ചു വണ്ടി ഇടിക്കും ആണ് എങ്കിൽ ഇടി കൊള്ളാൻ നിന്ന്

💬 Comments

View all comments