Chapter Title : രാവണ ഉദയം 9 [Uncle jhon]
കൊടുത്തതും എന്നെ രക്ഷിക്കാൻ നോക്കിയത് സ്വന്തം ജീവൻ കളയാൻ നോക്കിയത് അപ്പോയെക്കും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു അവളുടെ ആ കുട്ടിത്തം നിറഞ്ഞ മുഖത്തു സങ്കടം കൊണ്ട് ഒരു കാർമേഘം തന്നെ ഉടലെടുത്തു
വീണ ഒന്നു പുഞ്ചിരിച്ചു കുഞ്ഞിയുടെ മുഖം കൈയിൽ എടുത്തു എന്നിട്ട് നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു... എന്റെ കുഞ്ഞി മോളെ ഞാൻ എന്ത് വന്നാലും രക്ഷിക്കും എന്ന് പറഞ്ഞിട്ട് ഇല്ലേ അത് എന്റെ ജീവൻ കൊടുത്ത് ആണ് എങ്കിലും.. . അപ്പോയെക്കും കുഞ്ഞിയുടെ കണ്ണ് നിറഞ്ഞു ഒഴുകി....
വീണ... നീ എന്റെ കുഞ്ഞു അല്ലേടി കുഞ്ഞികൊച്ചേ ഇനി എന്റെ മോളു കണ്ണ് തുടച്ചേ എന്നിട്ടും മോള് പോയി ഒന്നു ഫ്രഷ് ആയിട്ട് വാ... കുഞ്ഞു നിന്റെ വിട്ടിൽ നിന്ന് ആരൊക്കയോ വിളിച്ചു പിന്നെ നിനക്ക് ബോധം വന്നിട്ടു എടുത്തു സംസാരിപികാം എന്ന് കരുതി ഞാൻ
അപ്പോയെക്കും സീത.... അയ്യോ ഞാൻ മറന്നു പോയി ഫോൺ എവിടെ
വീണ....അതൊക്കെ തരാം നീ ചെന്ന് ഫ്രഷ് ആയി വാ കുഞ്ഞു
അപ്പോയെക്കും സീത ബാത്‌റൂമിലേക്ക് പോയി
മഠത്തിൽ ഹൌസ്
ശേഖരൻ തന്റെ ഫോണിൽ കാൾ ചെയ്തു കൊണ്ടേ ഇരികുകയാണ് അടുത്ത് തന്നെ ഉണ്ട് ഭാർഗവാനും കുടെ വിമലയും
വിമല.... എന്താ കിട്ടുന്നില്ലേ നിങ്ങൾ അല്ലെ അവമാരെ ഓക്കേ അവിടെ മോൾക് കാവൽ നിർത്തിയത് ഇപ്പൊ അവന്മാരും ഫോൺ എടുക്കുന്നില്ലെ
ശേഖരൻ.... ആ നായിന്റെ മോൻ എന്താ ഫോൺ എടുക്കാത്തത് എന്റെ കൈയിൽ കിട്ടിയാൽ കൊല്ലും ഞാൻ അവനെ
വിമല... ഭാർഗവേട്ട നിങ്ങൾ മോളെ ഫോണിലേക്ക് വിളിച്ചു കൊണ്ടേ
💬 Comments
View all comments