Chapter Title : രാവണ ഉദയം 9 [Uncle jhon]
കേട്ടോ
കുഞ്ഞി... എല്ലാവർക്കും ഉമ്മ
അവർ ഫോൺ വെച്ചു ശേഖരൻ... ഞാൻ ആ നായികളെ ഒന്നും വിളിക്കട്ടെ എന്റെ ചോറും തിന്ന് പണി എടുക്കാതെ നടക്കുന്നവന്മാർ... അല്ലടാ ഭദ്രൻ എവിടെ ഈ നാട്ടിൽ നടക്കുന്നത് ഒന്നു അവൻ അറിയുന്നിലെ
ഭാർഗവാൻ... എന്റെ പൊന്നു ശേഖരേട്ടാ രാവിലെ അമ്മ അമ്പലത്തിൽ പോയി വരുബോ അങ്ങാടിയിൽ ആരുടയോ ശവം കണ്ട് പേടിച്ചു ബോധം പോയി വിട്ടിൽ എത്തി കുഞ്ഞിയെ കാണണം എന്ന് പറഞ്ഞു നിലവിളി പിന്നെ പെട്ടെന്ന് വയ്യാതെ ആയി ഹോസ്പിറ്റലിലേക്ക് പോകാൻ ഒരുങ്ങിയതും നമ്മുടെ ഗേറ്റ്ന്റെ കുറച്ചു മുന്നോട്ടു ആയി ഒരു മഹാഗണ്ണി ഇല്ലേ അത് കടപ്പുഴക്കി വീണു
വിമല... ഏത് പത്തു അമ്പത് കൊല്ലം പഴകം ഉള്ള ആ വലിയ മരമോ
ശേഖരൻ... പത്തു അമ്പത്തോ എടി അതിന് 150 കൊല്ലത്തിന് മുകളിൽ പഴകം കാണും.... പിന്നെ മരം അല്ലേടാ മണ്ണ് ഉറയികാതെ വീണുകാണും
ഭാർഗവാൻ... അതെ അതിന് കുറച്ചു കഴിഞ്ഞു ഞാൻ നോക്കുബോ വീണ സമയം മുതൽ അത് വെട്ടാൻ ആൾ വരുന്നത് വരെ അതിനെയും തടവി നികുവാ ഭദ്രേട്ടൻ ഞാൻ അടുത്ത് ചെന്ന് ചോദിച്ചപ്പോ കുറെ ഇമോഷണൽ ആയി സംസാരികുകയാ... മരം വീണത് കണ്ടിലെ മരം ഒരു കുടുംബമാ എന്നൊക്കെ
ശേഖരൻ... അവന്ന് എന്താ പ്രാന്ത് ആയോ
ഭാർഗവാൻ... ഏട്ടന്റെ വർത്തമാനം കേട്ടപ്പോ എനിക്കു അങ്ങനെ ഓക്കേയാ തോന്നിയത് പിന്നെ ഞാൻ നൈസ് ആയിട്ട് അകത്തേക്കു കുട്ടി കൊണ്ടു വന്നു അകത്തു എത്തിയപോ അതിലും വലുത് മാളുവും സാവിത്രി ചേച്ചിയും പിന്നെ മാലതിയും എല്ലാംകൂടി
💬 Comments
View all comments