Chapter Title : രാവണ ഉദയം 9 [Uncle jhon]
ഇരുന്ന് കരയുന്നു ചോദിച്ചപോ പറയുവാ കുഞ്ഞി ഫോൺ എടുക്കുന്നില്ല എന്ന് അവരുടെ കരച്ചിൽ കണ്ടപ്പോ ഞാൻ തട്ടി വിട്ടു അവളെ ഞാൻ വിളിച്ചിരുന്നു എന്നു പിന്നെ അവൾ ബിസി ആയിരിക്കും എന്നു ഓക്കേ പറഞ്ഞു ഞാൻ അവരെ സമാധാനിപ്പിച്ചു കാരണം ഏട്ടനോ മറ്റോ മോള് വിളിച്ചിട്ട് എടുക്കുന്നില്ല എന്നോ മറ്റോ അറിഞ്ഞ ചിലപ്പോ അറ്റാക്ക് വരാൻ വരെ സാധ്യതയുണ്ട് അപ്പൊ... പിന്നെ മോള് ഫോൺ എടുക്കുന്നില്ല എന്ന് ആയതോടെ എന്റെ പിടിയും വിട്ടു ശേഖരേട്ടാൻ ആളെ വെച്ചിട്ട് ഉണ്ടാലോ അത് കൊണ്ടു ഇവിടെ ചോദിച്ചിട്ട് നേരെ ശ്രീഹള്ളിക് പോകാം എന്ന് കരുതി
ശേഖരൻ... അപ്പൊ നീ ഇന്ന് കുറെ അനുഭവിച്ചു അല്ലെ
ഭാർഗവാൻ... ശെരിക്കും പിന്നെ രാവിലേ ആ ശവം കണ്ടത് കൊണ്ടു ആണ് അമ്മ ഇപ്പൊ വിട്ടിൽ ഉള്ളത് ഇല്ലേ നേരെ ശ്രീഹള്ളിക് വിട്ടോളാൻ പറഞ്ഞു പോലും ശ്രീധരനോട് ഓഹ്
വിമല... അത് എന്തിനാ
ഭാർഗവാൻ... എന്റെ വിമലേച്ചി രാവിലെ അമ്പലത്തിൽ നിന്ന് എന്തോ കിട്ടിട്ടുണ്ട് അപ്പൊ തൊട്ട് കുഞ്ഞിയെ കാണണം എന്ന് പറഞ്ഞു തുടങ്ങിയതാ ഓഹ് ........ എന്തായാലും ആ ശവത്തിനെ കൊണ്ടു ഞങ്ങൾക് ഒരു ഉപകാരം ആയി
ശേഖരൻ... ആ ശവം ജീവിച്ചിരിക്കുബോയും നമുക്ക് ഉപകാരം ആട ചെയ്തത് ശവം ആയിട്ട് കുടി മംഗലത് തറവാടിന് വേണ്ടി അവസാനം ഉപകാരം ചെയ്ത് പോയി അത്ര താനെ
ഭാർഗവാൻ... ആരാ അത്
ശേഖരൻ... അപ്പൊ നീ ഒന്നു അറിഞ്ഞിട്ടില്ല നമ്മുടെ രാജുവാ നാടുറോട്ടിൽ ചത്തു മലച്ചു കിടന്നത് ഞാൻ അങ്ങോട്ട് പോകാൻ തുടങിയപ്പോൾ നീ
💬 Comments
View all comments