Chapter Title : രാവണ ഉദയം 9 [Uncle jhon]
എന്തൊക്കയാ ഈ പറയുന്നേ കുഞ്ഞിയെ ഭാർഗവേട്ടൻ വിളിച്ചിട്ട് ഒന്നു ഇല്ല എന്നോ
മാലതി... നീ ഒന്നു പതുകെ പറ എടി ഇവിടുത്തെ നേരത്തെ അവസ്ഥ കണ്ടു മൂപര് വെറുതെ പറഞ്ഞതാ ഇപ്പൊ നേരെ ശ്രീഹള്ളിക്കോ അല്ലെങ്കിൽ ശേഖരേട്ടന്റെ അടുത്തേക്കോ പോയത് ആണ് ഭാർഗവേട്ടൻ
റുക്മണി... അപ്പൊ മോളെ കുറിച്ച് ഇത് വരെ ഒന്നു അറിഞ്ഞിലെ എന്റെ ദേവി അപ്പോയെക്കും റുക്മണിയുടെ കണ്ണ് നിറഞ്ഞു....
മാലും... എടി എനിക്കു പേടി ആയിട്ടും പാടില്ല എത്രയെന്ന് വെച്ച ഞാൻ ഇത് സഹിക്കുക അത് കോണ്ട നിന്നോട് പറഞ്ഞത് എന്റെ തല വെട്ടി പോളരുകയാ എന്റെ മോളെ കുറിച്ച് ചിന്തിച് നീ ഇത് അവരോടു ഒന്നും പറയലെ പ്രത്യേകിച്ച് മാളു ഇത് അറിഞ്ഞാൽ അറിയാലോ നിനക്ക്
റുക്‌മണി... ചേച്ചി ആള് കൊള്ളലോ വെറുതെ ഇരിക്കുന്ന എന്റെ മനസ്സിലേക്ക് കുടി തീ കോരി എറിഞ്ഞിട്ട് തെ എനിക്കു അധികം പിടിച്ചു നില്കാൻ ഒന്നു പറ്റില്ല ഞാൻ കരഞ്ഞു പോകും അതു കുഞ്ഞിയെ ഓർത്താൽ എനിക്കു നില വീട്ട് പോകും
അപ്പോയെക്കും അവിടേക്കു സാവിത്രിയും സുഭദ്രയും വന്നു അവരെ കണ്ടതും റുക്മണി കണ്ണ് തുടച്ചു അത് കണ്ടു സുഭദ്ര
സുഭദ്ര... എന്താ രുക്കു നീ എന്തിനാ കരയുന്നത് അവൾ മാലതിയെയും നോക്കി അവളുടെ മുഖത്തു കാർമേഘം രൂപത്തിൽ സങ്കടം താങ്ങി നില്കുന്നു
സാവിത്രി... പറഞ്ഞപോലെ നിങ്ങൾ രണ്ടു പേരും എന്താ ഇങ്ങനെ സങ്കടപെട്ട് നികുന്നത്
മാലും... ഒന്നു ഇല്ല നിങ്ങൾക് തോന്നുന്നതാ ചേച്ചി എപ്പോ വന്നു... അപ്പോയെക്കും ഭാർഗവാന്റെ കാൾ വന്നു മാലതിക് അവൾ
💬 Comments
View all comments