0%

Chapter Title : രാവണ ഉദയം 9 [Uncle jhon]

Author : Kambikathakal Read All Parts 1.3K

അത്‌ ദൃതിയിൽ എടുത്തു കുറച്ചു ദൂരം മാറി നിന്ന് സംസാരിച്ചു

സുഭദ്ര... ഇവൾക് എന്താ പറ്റിയത് ഇവർക് എന്തോ സങ്കടം ഉണ്ട് അതാണ് ഇങ്ങനെ

അപ്പോയെക്കും റുക്മണിയുടെ കണ്ണിൽ നിന്ന് കണ്ണുനീർ ഇറ്റ് വീണു അത്‌ കണ്ടതോടെ  സാവിത്രി ആകെ സംശയിച്ചു

സാവിത്രി... എന്താ റുക്മണി എന്തിനാ നീ കരയുന്നെ

അപ്പോയെക്കും മാലതി ഫോൺ ആയി സാവിത്രിയുടെ അടുത്ത് എത്തി തെ കുഞ്ഞിയ ലൈനിൽ അവൾക് അമ്മയോട് സംസാരിക്കണം എന്ന്  അത്‌ കേട്ടതും രുക്കുമണിയുടെ പാതി ജീവൻ തിരിച്ചു കിട്ടിയ പോലെ ആയി സാവിത്രി സന്തോഷത്തോടെ ആ ഫോൺ വാങ്ങി സംസാരിച്ചു മാലും വന്നു രുക്കുമണിയുടെ അടുത്ത് വന്നു ഒന്നും കെട്ടിപിടിച്ചു ഇതൊക്കെ കണ്ടു സുഭദ്ര എന്താണ് ഇവിടെ  നടക്കുന്നത് എന്ന് അറിയാതെ അവരെ നോക്കി നിന്നും

സുഭദ്ര... എന്താണ് രണ്ടാളും കുടെ ഒളിപ്പിച്ചു കളിക്കുന്നത്

മാലും... ഒരു ആറ്റം ബോംബ് പൊട്ടിതീർന്ന ഒരു ഫീൽ ആണ് ചേച്ചി

സുഭദ്ര... പറഞ്ഞ പോലെ നിങ്ങൾ അറിഞ്ഞോ രാവിലെ

റുക്മണി... അമ്മയുടേത് ആണോ ഞങ്ങൾ ഇവിടെ  ഇല്ലേ ചേച്ചി

സുഭദ്ര.. അത്‌ അല്ല പെണ്ണെ ഒരുത്തൻ ചത്തിലായിരുന്നോ അത്‌ നമ്മുടെ ഇവിടെ  ഉള്ള പണിക്കാരൻ ആണ്

മാലതി... അത് ആരാ ഇവിടുത്തെ ജോലിക്കാരൻ

സുഭദ്ര.... എടി രാജു ഭദ്രേട്ടന്റെ ഒരു ശിങ്കിടി ആയിരുന്നു നീ കണ്ടു കാണുമ്

മാലതി.... ഏത് ആ ഉണ്ട രാജുവോ ഭദ്രേട്ടൻ പറയുബോൾ തലിനും കുത്തിനു ഓക്കേ പോകുന്ന

സുഭദ്ര... അതേടി

രുക്കു... അവൻ എങ്ങനാ മരിച്ചത്  ആരെങ്കിലും തലിക്കൊന്നത്  ആണോ കൈലിരുപ്പിന്

സുഭദ്ര...

💬 Comments

View all comments