Chapter Title : രാവണ ഉദയം 9 [Uncle jhon]
MARQUAS HOTEL ദുബായ് മനു കാറിൽ വന്നു ഇറങ്ങി കുടെ അവന്റെ ഫ്രണ്ട് പാർട്ണറും ആയ ആസ്ഫക് കൂടെ ഉണ്ട് അവർ ഹോട്ടലിലേക്ക് കയറി അവിടെ ഉള്ള ലോബിയിൽ ഇരുന്നു മനു അവന്റെ വാച്ച്ലേക് ഓക്കേ നോക്കി
ആസ്ഫക്... എടാ നീ ഇങ്ങനെ ടെൻഷൻ അടിക്കാതെ ഇതു നമ്മുടെ കൈ വീട്ട് പോകില്ല
മനു... പോകരുത് പോയാൽ പിന്നെ എനിക്കു തല ഉയർത്തി നടക്കാൻ പറ്റാതെ ആകും ഇ പ്രൊജക്റ്റ് ഇപ്പോൾ എന്റെ ഒരു പ്രസ്റ്റീജ്ന്റെ ഭാഗം കുടെയാ
ആസ്ഫക്... ഇവിടുത്തെ രാജകുടുബത്തിന്റെ മെയിൻ പാർട്ണർ ആയ ആളുകൾ ആണ് ഇന്ന് നമ്മുടെ കുടെ മീറ്റിംഗ് വരുന്നത് ഇവർക്ക് തൃപ്തി ആയാൽ പിന്നെ ഒന്നും നോക്കാൻ ഇല്ല ഡീൽ ഔൺ ഇല്ലെങ്കിൽ പിന്നെ എന്ത് പറഞ്ഞാലും നോ രെക്ഷ
മനു... അവർ വരട്ടെ ബാക്കി എല്ലാം ഞാൻ നോക്കി കൊള്ളാം അല്ല നമ്മുടെ എഗ്രിമെന്റ് ഓക്കേ നോക്കി റെഡി ആകാൻ ഉള്ള ആളുകൾ എവിടെ ഷെമീർ എവിടെ
ആസ്ഫക്... എടാ അവൻ വേണോ എനിക്കു എന്തോ അവന്റെ ഇടപെടൽ ഇഷ്ടപെടുന്നില്ല
മനു... എടാ അവൻ മുഖാന്തരം ആണ് ഇ പ്രൊജക്റ്റ് എന്റെ കൈയിൽ വരുന്നത് അപ്പൊ അവനെ ഒഴിവാക്കാൻ പറ്റില്ല പിന്നെ അവന്റെ കമ്പനിയും പിന്നെ 20 ഇവിടുത്തെ കമ്പനികൾ കുടെ സൈൻ ചെയ്താലേ ഇത് മുന്നോട്ടു പോകും ഹെവി പ്രൊജക്റ്റ് അല്ലെ
ആസ്ഫക്.... ശെരിയാ നമ്മൾ കുട്ടിയാൽ ആകെ ഒരു 5 കമ്പനി അല്ലെ ഒപ്പിക്കാൻ പറ്റും ഒന്നും നിന്റേതു എന്റേതും ബാക്കി നമ്മളെ വിശ്വസിച്ചു
💬 Comments
View all comments