0%

Chapter Title : രാവണ ഉദയം 9 [Uncle jhon]

Author : Kambikathakal Read All Parts 1.3K

ഇറക്കുന്ന 3 കമ്പനി കുടെ കാണു അവൻ ഒറ്റ അടിക്ക 20 കമ്പനിയേ ഇ പ്രൊജക്റ്റ്‌ന്ന് വേണ്ടി കൊണ്ടു വന്നത്... അവര്ക് അറിയുമോ ആവോ സെക്യൂരിറ്റി പ്രോസസ്സ്ന്ന് വേണ്ടി ആണ് ഇത് എന്നൊക്കെ

മനു... അല്ല നമ്മുടെ നാട്ടിൽ ഇങ്ങനെ ഒന്നും വേണ്ടലോ

ആസ്ഫക്... അതുകൊണ്ടാ പലരും ഇന്ത്യയിൽ ബിസിനസ്‌ പൊളിയുബോൾ രെക്ഷ പെട്ട് പല രാജ്യത്തേക് മുങ്ങുന്നത് പിന്നെ ഇന്ത്യയിലെ ബാങ്ക്കൾ ഓക്കേ ലോൺ കൊടുത്ത ക്യാഷ് കിട്ടാതെ മൂഞ്ചി പോകുന്നതും

മനു... അല്ല ഇത് നമ്മുടെ പാർട്ണർഷിപ്‌ എമൗണ്ട്  4000 കോടി ഒരുമിച്ച് ഇടുക എന്ന് പറയുബോൾ

ആസ്ഫക്.... അത്‌ പാർട്ണർ ഷിപ്‌ അല്ലെ രണ്ടു ഭാഗത്തു നിന്ന് കുട്ടി ഒരു പുതിയ കമ്പനി തുടങ്ങുക അല്ലെ അപ്പൊ ക്യാഷ് കൊടുത്ത് അല്ലെ പറ്റു പിന്നെ 1000 കോടി നിങ്ങൾക് ലാഭം അല്ലെ

മനു.. അതെ  പിന്നെ ബാക്കി ഓക്കേ അവർ എടുത്തോളും കോസ്റ്റ് എന്ന് പറഞ്ഞത് കൊണ്ട് നോ പ്രോബ്ലം

ആസ്ഫക്... അവിടെ പണി തുടങി കഴിഞ്ഞാൽ സ്പീഡിൽ സാധനാം ഇവിടെ എത്തിക്കാൻ വേണ്ടി ആയിരിക്കും അവിടുത്തെ കോസ്റ്റ് കാര്യംങ്ങളും അവർ നോകാം എന്ന് പറഞ്ഞത് എന്തായാലും കാര്യംങ്ങൾ ഓക്കേ വളരെ സ്പീഡിൽ ആയിരിക്കും

അപ്പോയെക്കും ഷെമീർ അവിടേക്കു എത്തി

ഷെമീർ... മനു.... സാർ ഇപ്പോ വരും ആൾ ഭയകരൻ ആണ്  ചെറിയ ഒരു മിസ്റ്റേക്ക് മതി ക്യാൻസൽ മനസ്സിൽ ആയാലോ ഇവിടെ ഉള്ള ബാക്കി കാര്യംങ്ങൾ ഓക്കേ ഞാൻ ചെയ്ത് വെച്ചിട്ടുണ്ട് ഇനി ഫണ്ട്‌ പിന്നെ എഗ്രിമെന്റ് കമ്പനി രജിസ്ട്രേഷൻ

മനു...

💬 Comments

View all comments