0%

Chapter Title : രാവണ ഉദയം 9 [Uncle jhon]

Author : Kambikathakal Read All Parts 1.3K

അത്‌ ഓക്കേ

അപ്പോയെക്കും 3 റോൾസ് റോയ്സ് കാറുകൾ അവിടെ ഹോട്ടലിന്റെ അകത്തേക് കയറി  അതിൽ നിന്ന്  നടുവിലെ റോൾസ്റോയിസിൽ നിന്ന് ഒരു ബ്ലാക്ക് അറേബ്യ സൂട്ട് ഇട്ടു കൊണ്ട് 6 അടിയോളം നിളമുള്ള ഒരു മനുഷ്യൻ ഇറങ്ങി വരുന്നു മുഖത്തു ചിരി ഇല്ല ഗൗരവമുള്ള മുഖം  കട്ട താടി പിരിച്ചു വെചിരിക്കുന്ന മീശ  കുടെ കുറെ എക്സിക്യൂട്ടീവ്  ലുക്കിൽ ഉള്ള ബോഡി ഗാർഡ്സ്  അദ്ദേഹം ഇറങ്ങി ഹോട്ടലിൽ അവർക്ക് വേണ്ടി ഒരുകിയിരിക്കുന്ന കോൺഫ്രൻസ് റൂമിലേക്ക് അവരെ ഒന്നും ശ്രദ്ധികാതെ നടന്നു പോയി

ഷെമീർ... ഇതാ സാക്കിർ ഭായ് പക്ഷെ എല്ലാവരും ഖാൻ ഭായ് എന്ന് പറയും ഇദ്ദേഹം ആണ് നമ്മുടെ ബിസിനസിലെ ഒരു മെയിൻ പാർട്ണർ

മനു... അല്ല നമ്മൾ ഭായിയേ കാണൻ വന്നത് അല്ലെ പിന്നെ എന്താണ് ഒന്നും ശ്രെദ്ധിക്കുക കൂടെ ചെയ്യാതെ പോയത്

ഷെമീർ... മീറ്റ് ചെയ്യണ്ട സമയത്ത് വിളി വരും അപ്പൊ പോയി കാണുക അതാണ് അതിന്റെ അർത്ഥം

ആസ്ഫക്... എന്തായാലും ആൾ കുറച്ചു danger ആണ് എന്ന് തോനുന്നു

ഷെമീർ... കുറച്ചു അല്ല കൂടുതൽ

അപ്പോയെക്കും അവിടേക്കു ഭായ്യുടെ ആളുകൾ എത്തി അവരെ കോൺഫ്രൻസ് റൂമിലേക്ക് വിളിച്ചു

അവർ 3 പേരും റൂമിൽ എത്തി വാതിൽ തുറന്നു അകത്തു കയറി  ഭായി ഇരിക്കാൻ ആക്ഷൻ കാണിച്ചു

അവർ അദ്ദേഹത്തെ ഒന്നും വിഷ് ചെയ്തു  അവിടെ നിന്ന് ഒരു പ്രതികരണവും ഇല്ല

ഷെമീർ... സാർ എന്താണ് പെട്ടന്ന് ഒരു മീറ്റിംഗ് എന്തെകിലും ഇഷ്യൂ

ഖാൻ ഭായി... തും  ലോഗോ കാ  ഒകാത്ത്

💬 Comments

View all comments