0%

Chapter Title : രാവണ ഉദയം 9 [Uncle jhon]

Author : Kambikathakal Read All Parts 1.4K

കളിക്കുന്ന കളി ആണോ ഇത് ഛെ നിന്നെ എപ്പോഴാ ഇതിൽ ഉൾപ്പെടുത്താൻ തോന്നിയത് എടാ എന്തെങ്കിലും ഒരു റിസ്ക് നിങ്ങൾക് ഉണ്ടോ ഇവിടെ എല്ലാം ഞാൻ സെറ്റ് ആക്കി ഇല്ലേ പ്രൊട്ടക്ഷൻ ആയി 20 കമ്പനി ഞാൻ ഒപ്പിച്ചു നിർത്തി ഇല്ലേ നാട്ടിൽ വർക്ക്‌ പോലും അവർ അവരുടെ കോസ്റ്റിൽ ചെയ്യില്ലേ

മനു... ഷെമിറേ നിർത് എന്റെ അവസ്ഥ മനസ്സിൽ ആകാതെ കിടന്നു ചാടലെ  ഇതു പോയാൽ എന്റെ നിലയും വിലയും പോകും  ആരോ ഞങ്ങളെ ടാർഗറ്റ് ചെയുന്നുണ്ട്

ഷെമീർ... ഇപ്പോ ഖാൻ ഭായി എന്ത് പറയുമോ ആവോ

അപ്പോയെക്കും ഖാൻ അവിടേക്കു വന്നു കുടെ അസിസ്റ്റന്റ്

ഖാൻ....  7 ദിൻ ഹേ തും ലോഗോ കി പാസ്സ്  ഉസ്സ്കി അന്തർ  4000 കരോൾ റുപ്പിയെ ഹമാര ന്യൂലി നാം കി കമ്പനികി അക്കൗണ്ട് മേ അനാ ചെയിയെ ബാക്കി സബ് ഉസ്സ്കി ബദ് നഹി തോ നോ ഡീൽ....  ബാക്കി സബ് തും ബാതാവോ  മേ ജ രഹ ഹും... അത്‌ പറഞ്ഞു ഖാൻ പുറത്തേക് പോയി

ഷെമീർ  ... 7 ദിവസം കോണ്ട് 4000 കൊടിയോ... സാർ എന്താണ് ഇങ്ങനെ പറഞ്ഞു പോക്കുന്നത്

അസിസ്റ്റന്റ്.... ഷെമിർ  ലാസ്റ്റ് ആൻഡ് ഫൈനൽ  നിങ്ങൾക് ഫിനാൻഷ്യൽ പവർ ഉണ്ട് എന്ന് അല്ലെ പറഞ്ഞത് അത്‌ കാണിച്ചാൽ ഇ ഡീൽ ഓക്കേ ഇല്ലെങ്കിൽ വീട്ട് കളയുക  മനു  ഇതാണ് ഇപ്പോൾ ഉള്ള ഏക വഴി

മനു... എഴുന്നേറ്റ്.. താങ്ക്സ് സാർ 7 ദിവസത്തിനുള്ളിൽ എമൗണ്ട് ഞാൻ പുതിയ കമ്പനി

💬 Comments

View all comments