Chapter Title : രാവണ ഉദയം 9 [Uncle jhon]
അക്കൗണ്ടിൽ ഇടുന്നത് ആയിരിക്കും
അസിസ്റ്റന്റ്.... നിങ്ങളുടെ എമൗണ്ട് ബാങ്കിൽ വരുബോൾ നമ്മുടെ ബാക്കി എമൗണ്ട് ആ അക്കൗണ്ടിൽ വരുനത് ആയിരിക്കും
മനു.. ഓക്കേ സാർ... അവിടെ നിന്ന് അവർ എല്ലാം പുറത്തു ഇറങ്ങി വെളിയിൽ എത്തി നോക്കുബോൾ ലോബ്ബിയിൽ ആസ്ഫക് ഇരിക്കുന്നു
ആസ്ഫക്... എന്താ എല്ലാം ഓക്കേ ആണോ
ഷെമീർ.... അസ്ഫസ്‌കെ ഒന്നും ഓക്കേ അല്ല 4000 കോടി 7 ദിവസത്തിന് ഉള്ളിൽ പുതിയ കമ്പനി അക്കൗണ്ടിൽ വരണം പോലും നടക്കുന്ന കാര്യം ആണോ അവൻ മനുവിന്റെ മുഖത്തേക് നോക്കി
ആസ്ഫക്... എടാ ഇവൻ പറഞ്ഞത് ശെരി ആണോ
മനു... അതെ ഞാൻ ഓക്കേ എന്ന് പറഞ്ഞു
ആസ്ഫക്... നിനക്ക് എന്താ പ്രാന്ത് ആയോ
മനു... ഞാൻ എല്ലാം പറയാം നീ കേക്ക്.... അവൻ അവിടെ നടന്നത് എല്ലാം പറഞ്ഞു
ആസ്ഫക്... ഇത്രയും കാര്യം 7 ദിവസം കോണ്ട് ഇവിടുത്തെ ബാങ്ക്, രെജിസ്റ്റർ അതൊക്കെ തന്നെ ടൈം എടുക്കിലെ
ഷെമീർ... ഇവൻ ക്യാഷ് റെഡി ആകുക ആണ് എങ്കിൽ അതൊക്കെ ഞാൻ ശെരി ആകാം
ആസ്ഫക്... ഷെമിറേ പുതിയ കമ്പനി രജിസ്റ്റർ ചെയ്യാൻ ടൈം വേണ്ടി വരിലെ
ഷെമിർ... അസ്ഫകെ അതൊക്കെ ഞാൻ സെറ്റ് ആകാം ക്യാഷ് 4000 കോടി കിട്ടു 7 ദിവസത്തിനുള്ളിൽ എന്ന് ആണ് എങ്കിൽ ഇവിടെ ഉള്ള എന്റെ പിടിപാട് വെച്ചു കമ്പനി രജിസ്റ്റർ ചെയുക ബാങ്ക് പ്രൊസീജർ ഓക്കേ ഞാൻ നോക്കി കൊള്ളാം അതിന് കുറച് ചിലവ് ആകും അത് ഇപ്പോ ഞാൻ എടുത്തു കൊള്ളാം... ബാക്കി കാര്യംങ്ങൾ ഓക്കേ അത്
💬 Comments
View all comments