0%

Chapter Title : രാവണ ഉദയം 9 [Uncle jhon]

Author : Kambikathakal Read All Parts 1.4K

അറിയാതെ പോയത്

ശേഖരൻ...  എന്താണ് രാവിലെ ഉണ്ടായത്

ഷാജി... ഒന്നും ഇല്ല മോള് അമ്പലത്തിൽ പോയി മൊബൈൽ വെള്ളത്തിൽ പോയി അത്ര തന്നെ

ശേഖരൻ... അവൾക് വേറെ മൊബൈൽ വാങ്ങി കൊടുക്കാൻ വേണ്ടി പറയാൻ നിന്നെ വിളിച്ചിട്ടും കിട്ടി ഇല്ല പിന്നെ അവിടെ ഉള്ള എന്റെ ഒരു ഫ്രണ്ട്നെ വിളിച്ചു പറഞ്ഞു അവൻ നോക്കി കൊള്ളാം എന്ന് പറഞ്ഞിരുന്നു

ഷാജി... സോറി മുതലാളി ഇനി ഇങ്ങനെ ഉണ്ടാവില്ല

ശേഖരൻ... എടാ ഓർത്തോ ഇനി ഒരു മാപ്പ് നിനക്ക് ഉണ്ടാവില്ല കേട്ടാലോ

ഷാജി... ഉവ് മുതലാളി.. ഇനി ഒന്നും ഉണ്ടാവില്ല അവർ ഫോൺ വെച്ചു

ഷാജി... നിങ്ങൾ ഓക്കേ പറഞ്ഞ പോലെ തന്നെ ചെയ്തിട്ട് ഉണ്ട് ഇനി എന്നെ വീട്ട് കൂടെ

അപ്പോയെക്കും ഒരു കറുത്ത തുണി കൊണ്ട് ഷാജിയുടെ മുഖം മൂടി......

ശേഖരന്റെ ഫോൺ പിന്നെയും അടിഞ്ഞു നോക്കിയപ്പോൾ അയാളുടെ ശ്രീഹളിയിൽ ഉള്ള ഫ്രണ്ട് ബിനോജ്

ശേഖരൻ... പറ ബിനു നീ കൊടുത്തിരുന്നോ

ബിനോജ്... ഉവ് എന്റെ ഒരു പണികാരൻ ചെക്കൻ ആണ് കൊണ്ട് കൊടുത്തത് 2  ഐഫോൺ 14 അതിന്റെ രണ്ടു കളർ ബ്ലു or പർപിൾ കളർ  അല്ല ശേഖര നിന്റെ മോൾക് z കാറ്റഗറി പ്രൊട്ടക്ഷൻ ഓക്കേ ആണ് എന്നാണല്ലോ എന്റെ പയ്യൻ പറഞ്ഞത്... അവൻ ആകെ വിരണ്ടു നികുവാ

ശേഖരൻ ഒന്നും ചിരിച്ചു... അവൾ ഞങ്ങളുടെ രാജകുമാരിയാ അവളുടെ സേഫ്റ്റി അത്‌ ഞങ്ങൾക് വളരെ പ്രധാനം ആണ് അതാ

ബിനോജ്... കൊള്ളാം എന്നാ ഓക്കേ

അവർ ഫോൺ വെച്ചു... ബിനോജ് അവിടെ

💬 Comments

View all comments