Chapter Title : രാവണ ഉദയം 9 [Uncle jhon]
ഉള്ള അവന്റെ പണികാരൻ പയ്യന്റെ അടുത്ത്...എടാ നീ നേരത്തെ പറഞ്ഞത് ശെരിയാ ആ കുട്ടിക്ക് അവർ ഇവിടെ ബോഡിഗാർഡസിനെ നിർത്തിട്ടു ഉണ്ട് പണിക്കാരൻ ചെക്കൻ അയാളുടെ അടുത്ത് എത്തി
എന്റെ ബിനു ഏട്ടാ ആ പെണ്ണിന്റെ തന്ത പ്രയിംമിനിസ്റ്റർ മറ്റോ ആണോ ഓഹ് ഞാൻ വിറച്ചു പോയി... തോക് പിന്നെ ഫേസ് ഐഡന്റിഫിക്കേഷൻ മെഷീൻ കുടെ ബോംബ് ഡീറ്റെക്റ്റർ അവർ മൊത്തം ആയിട്ട് എന്നെ ചെക് ചെയ്ത് സാധനം ചെക് ചെയ്തു പിന്നെ 3 മണിക്കൂർ എന്നെ ഒരു വണ്ടിയിൽ പിടിച്ചു ഇരുത്തി അത് കഴിഞ്ഞു എന്നെ പറഞ്ഞു വിട്ടത് എന്താണ് ഇതൊക്കെ
ബിനു... എടാ വലിയ ടീം ആണ് അവർ അതാണ്
പയ്യൻ... ഓഹ് ജനിക്കുവാണേ ഇത് പോലെ ഓക്കേ കോടിശ്വരൻമാർ ആയി ജനിക്കണം
ബിനു... ശെരി... നീ പോയി ഇപ്പോ ആ ഷെൽഫ് തുടയിക് കേട്ടോ
വീരപൂരംമഹാദേവി ക്ഷത്രം
സന്ധ്യയ്ക്ക് ക്ഷേത്രത്തിൽ ദീപാരാധന സമയം
നമ്പുതിരി... എന്താ മാളു കുഞ്ഞേ ഇങ്ങനെ തെ ആളുകൾ ഓക്കേ ശ്രെദ്ധിക്കുന്നു വാര്യരെ ഒന്നും പറയും
മാളു നിന്ന് കരയുകയാണ്
വാര്യർ.... മോളെ മാളു തെ നിനക്ക് കുറച്ചു കുടി ഒരു ഉറപ്പ് ഉണ്ടാകു എന്ന് ഓർത്താണ് ഇതൊക്കെ പറഞ്ഞത് നീ വലിയതബുരാട്ടിയെകൾ കഷ്ടത്തിൽ ആണ് അല്ലോ പെരുമാറുന്നത്
മാളു കരഞ്ഞു അവശ ആയിരിക്കുന്നു അവൾ അവിടെ ഉള്ള ബെഞ്ചിൽ ഇരുന്നു മുഖം പൊത്തി കരയുകയാണ്
വാര്യർ... മോളെ മാളു ഇങ്ങനെ കരയാൻ ആണ് എങ്കിൽ ഞങ്ങൾക് ഒന്നും നിന്നോട് ഇനി പറയാൻ ഇല്ല... അല്ല ഇതിന് ഒരു
💬 Comments
View all comments