Chapter Title : രാവണ ഉദയം 9 [Uncle jhon]
പരിഹാരം കാണാൻ നിനക്ക് സാധിക്കും എന്നൊരു ഉറപ്പ് ഞങ്ങൾക് ഇല്ല.... അത് കേട്ടതും മാളു കരച്ചിൽ നിർത്തി മുഖത്തേക് നോക്കി കണ്ണ് ഓക്കേ തുടച്ചു മുഖത്തു ഒരു വാശി ഓക്കേ വന്നു
വാര്യർ... മോളു പോയിക്കോ ഞാൻ തന്നെ കാര്യംങ്ങൾ ഓക്കേ വേറെ ആരോട് എങ്കിലും പറഞ്ഞു ചെയ്ച്ചോളാം
അത് കേട്ടതും മാളുവിന്റെ മുഖം മാറി
മാളു... എന്തിന് ഞാൻ മതി എല്ലാത്തിനും പെട്ടന്ന് അതൊക്കെ കേട്ടപ്പോൾ കരഞ്ഞു പോയി ഇനി എന്റെ മോൾക് വേണ്ടി പരിഹാരം ചെയ്യാൻ അത് എന്റെ ജീവൻ കൊടുക്കണം എങ്കിൽ അത് കൊടുത്തു വരെ ചെയ്യാൻ എനിക്കു ഒരു മടിയും ഇല്ല ആ കണ്ണിൽ ഒരു പ്രത്യേക ശക്തി തന്നെ വന്നു
വാര്യർ.... എന്റെ മോളെ നീ ജീവൻ കൊടുക്കുകയോ എടുക്കുകയോ ഒന്നും വേണ്ട പാങ്ങോട്ട് ഇല്ലത്തെ ദേവദത്തൻ നമ്പുതിരിപടിനെ വിളിച്ചു ഒരു പ്രശ്നം വെപ്പിക്കണം ആദിയം അത് കഴിഞ്ഞു അദ്ദേഹം പറയു ബാക്കി എല്ലാം മോള് ഇത് തറവാട്ടിൽ പറഞ്ഞു ബാക്കി കാര്യംങ്ങൾ ഓക്കേ നടത്തുക
മാളു തലയാട്ടി സമ്മതിച്ചു അവിടെ നിന്ന് വേഗം തറവാട്ടിലേക്ക് പോയി
മംഗലത്ത് ഓഫീസ്
സായി.... മനു സാർ ഇങ്ങനെ ഓക്കേ പറഞ്ഞാൽ ഞാൻ എന്ത് ചെയ്യും
മനു... സായി 7 ദിവസം അത്രയേ നമ്മുടെ മുന്നിൽ ഉള്ളൂ
സായി... രണ്ടു കമ്പനി പിന്നെ ബാക്കി പ്രോപ്പർട്ടിസ് വാല്യൂയെഷൻ അതൊക്കെ തന്നെ നാളെയെ അവർ പറയു എത്ര എമൗണ്ട് കിട്ടും എന്ന് അപ്പോൾ ആണ് 4000 കോടി 7 ദിവസം കൊണ്ട് എന്ന് മനു
💬 Comments
View all comments