Chapter Title : രാവണ ഉദയം 9 [Uncle jhon]
എന്നെ താമര ആയിട്ടും ഉപമിച് ഉള്ള ലൈൻ ഉണ്ട് അതാണ് ഇ ലേറ്ററിൽ ഹൈലൈറ്റ് അത് വായിച്ച അവൾ കോരിതരിക്കും
റിച്ചു... കോരി ആയിരിക്കില്ല തരിക്കുക .... അലക്കി ഉണക്കുക ആയിരിക്കും ഉണ്ടാവുക ഓഹ് എന്റെ ദുരന്തം വാഹനമേ.... ഒരു ലൈൻ ഞാൻ പറഞ്ഞു തരാം അവളുടെ കൈയിൽ ... ചൂട്... നിന്റെ കവിളത്തു പാട് അതാണ് നടക്കാൻ പോണത്
രോഹൻ... എടാ റിച്ചു എന്താടാ ഇങ്ങനെ പറയുന്നേ
റിച്ചു... എന്റെ പൊന്നു രോഹ നീ ഒരു പേപ്പറിൽ ഐ ലവ് യു എന്ന് എഴുതി കൊടുത്താൽ മാത്രം മതി അത് കഴിഞ്ഞു അവൾക് മനസ്സിൽ ആകുമലോ നിനക്ക് അവളെ ഇഷ്ടം ആണ് എന്ന് അത് കഴിഞ്ഞു പുറകെ നടക്കം ഒരു മാസം കുടെ ഉണ്ടാലോ
രോഹൻ... അപ്പൊ ഞാൻ ഈ കഷ്ടപ്പെട്ട് എഴുതിയതോ റിച്ചു രണ്ടു പേപ്പറും കൊടുകാം
റിച്ചു... നീ ആ പേപ്പർ ഒന്നും തന്നെ ഞാൻ ഒന്ന് നോക്കട്ടെ
രോഹൻ മടിച്ചു മടിച്ചു ലെറ്റർ കൊടുത്തു... എടാ കിറരുത് കൊല്ലും ഞാൻ നിന്നെ
റിച്ചു... ഇല്ലടാ നോക്കട്ടെ... നോക്കിയതും റിച്ചുവിന്റെ കണ്ണ് തുറിച്ചു പോയി... നാലു ഭാഗവും വരച്ച് കോളം ആക്കി ഇരിക്കുന്നു... മുകളിൽ കുടപനതാപ്പൻ ഞങ്ങളുടെ വീടിന്റെ ഐശ്വര്യ എന്ന് എഴുതി ഇരിക്കുന്നു.... സീത ദേവിക് രോഹൻ എഴുതുന്ന പ്രേമലേഖനം പിന്നെ അവന്റെ വർണ്ണ ശബലമായാ വാക്യങ്ങൾ അത് കഴിഞ്ഞു അടിയിൽ
സ്നേഹത്തോടെ രോഹൻ.. ഒപ്പ് വീട്ട് പേര് അഡ്രെസ്സ് ബ്ലഡ് ഗ്രൂപ്പ്
റിച്ചു... ഇതൊക്കെ എന്താടാ നിന്റെ ഒപ്പും ബ്ലഡ്
💬 Comments
View all comments