Chapter Title : രാവണ ഉദയം 9 [Uncle jhon]
വന്നു അവർ പടിപ്പുര കടന്നു ശേഖരന്റെ കാർ മംഗലത്ത് തറവാടിന്റെ മുന്നിൽ എത്തി ശേഖരനും വിമലയും കിച്ചുവും കാറിൽ നിന്ന് ഇറങ്ങി അവർ നടന്നു തറവാട്ടിലേക്ക് കയറി അവിടെ അവരെ വരവേൽക്കാൻ ആയി ഭദ്രനു ഭാർഗവനും പിന്നെ സ്ത്രീജനങ്ങളും ഓക്കേ ഉണ്ട് അവരെല്ലാം പൂമുഖത്ത് തന്നെ ഇരുന്നു
ശേഖരൻ... അപ്പോ വന്ന കാര്യം എല്ലാവർക്കും അറിയാമല്ലോ എന്റെ മകൻ വിഷ്ണുവിന് രാജീവിന്റെയും സുഭദ്രയുടെ മകളായ പഞ്ചമിയെ പെണ്ണ് ആലോചിച്ചു വന്നത് ആണ് അയ്യോ അമ്മ എവിടെ അമ്മയുടെ മുന്നിൽ ആയിരുന്നു പറയേണ്ടിരുന്നത്
ഭദ്രൻ... അമ്മയിക്ക് വയ്യാ ശേഖര അതു കൊണ്ടു അമ്മ കിടക്കുവാ പിന്നെ മരുന്നിന്റെ ഡോസ് കാരണം ഉറക്കവും പക്ഷേ ഞങ്ങൾ കാര്യം പറഞ്ഞിരുന്നു അതുകൊണ്ട് അമ്മ ഇല്ലാത്തത് നോക്കേണ്ട
ശേഖരൻ.... അയ്യോ അമ്മതബുരാട്ടി ഇല്ലെതെ അമ്മ അല്ലേ കാരണവർ അമ്മയുടെ മുന്നിൽ നിന്ന് വേണ്ടേ കാര്യംങ്ങൾ ഓക്കേ പറഞ്ഞു
ഭദ്രൻ... ശെരി ആണ് പക്ഷേ അമ്മ മരുന്ന് ഓക്കേ എടുത്തു ആകെ വയ്യാതെ ആയത് കൊണ്ട് ആണ് നമുക്ക് ആദിയം എല്ലാം ഒന്നും സംസാരിച്ചു വെക്കം ... സാവിത്രി നീ ചായ എടുക്കും
ശേഖരൻ..... അതൊക്കെ പിന്നെ നമുക്ക് ആദിയം കാര്യംത്തിലേക്ക് കടക്കാം... നമ്മുടെ മക്കളുടെ കല്യണം എല്ലാത്തിനും കുടെ ഒരു മാസം പോരെ
ഭദ്രൻ... എനിക്കു എന്തും സമ്മതം ആണ് ഇനി പെണ്ണിന്റെ അമ്മ പറയട്ടെ
സുഭദ്ര.... രാജീവ്വേട്ടൻ ആണ് അതൊക്കെ പറയേണ്ടത്
വിമല... എന്നിട്ടും രാജീവ്വേട്ടൻ എവിടെ
അത് കേട്ടതും എല്ലാവരുടെയും മുഖം ഒന്നും മങ്ങി
വിമല.... സുഭദ്രേ അധികം ഒന്നും
💬 Comments
View all comments