Chapter Title : രാവണ ഉദയം 9 [Uncle jhon]
പറഞ്ഞു സമയം കളയേണ്ട പഞ്ചമിക്കും വിഷ്ണുവിനും അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടം ആണ് അത് കൊണ്ട് നമുക്ക് ഇത് വേഗം നടത്തം...
ഭദ്രൻ... അതെ നമ്മുടെ വിട്ടിൽ പെട്ടന്ന് ഒരു നല്ല കാര്യം നടത്തണം ഇപ്പോ ഉള്ള ഈ ഒരു ടെൻഷനിൽ നിന്ന് ഓക്കേ ഒരു സമാധാനം കിട്ടും
ശേഖരൻ... എന്നാ ഇന്ന് നമുക്ക് ഒരു വിവാഹ നിശ്ചയം അങ്ങ് നടത്തം ഞാൻ നോക്കിച്ചപ്പോൾ അടുത്ത 10 തിയ്യതി നല്ല മുഹൂർത്തം ഉള്ള ഒരു ദിവസം ആണ് എന്നാ പറഞ്ഞത് എന്താ ഭദ്ര
പെട്ടന്ന് ഒരു ശബ്ദം...... വേണ്ട.... അവർ നോക്കുബോൾ താറാവിട്ടിന്റെ ഉമ്മറത്തേക്ക് രാമൻ കയറി വന്നു
ഭദ്രൻ... എന്താ രാമാ എന്താ നിനക്ക് ഈ ബന്ധം ഇഷ്ടം അല്ലെ
രാമൻ... കുട്ടികളുടെ ഇഷ്ടം തടുക്കാൻ ഒന്നും അല്ല ഞാൻ വന്നത് ആ ദിവസം വേണ്ടാ
ഭാർഗവാൻ... എന്താ ആ ദിവസത്തിന്
രാമൻ... 8 വർഷം മുന്നേ 10 തിയ്യതി ഇതേ മാസമായിരുന്നു നിങ്ങൾ എല്ലാവരും കുടി ചേർന്ന് മാണിക്യന്നെ കൊന്നു തള്ളിയത് ഓർമയുണ്ടോ...... ഈ വീടിന്റെ കവലളായി നിന്നതിന്ന് നിങ്ങൾ കൊടുത്ത കൂലി... താ നമ്മുടെ അച്ഛനെ അടക്കിയതിന്റെ കുറച്ചു അങ്ങോട്ട് മാറി അവിടെ രണ്ടു അസ്ഥി തറ ഉണ്ടായിരുന്നു മാണിക്യന്റെയും മീനാക്ഷിയുടെയും......ഭദ്രൻ തബുരാൻ മറന്നോ അതൊക്കെ..... ആ ചെറുക്കനെ കുടെ കൊന്നു തറവാട്ടിലെ കാരണവർ സ്ഥാനം മൊത്തത്തിൽ ഏറ്റടുത്തപ്പോൾ തബുരാൻ ആദ്യ മാണിക്യന്റെ തറ അവിടുന്ന് പൊളിച്ചു മാറ്റി അപ്പൊ സാവിത്രി ചേച്ചിക് അവിടെയും സംശയം മീനാക്ഷിയേ ഏട്ടൻ അവിടെ നിർത്തി കളയുമോ എന്ന്
💬 Comments
View all comments