0%

Chapter Title : രാവണ ഉദയം 9 [Uncle jhon]

Author : Kambikathakal Read All Parts 1.4K

അപ്പൊ മീനാക്ഷിയുടെ തറ അത്‌ ചേച്ചി വക പൊളിച്ചു മാറ്റി ഓർമ ഉണ്ടോ....

ഇതൊക്കെ കേട്ട് അവിടെ ഉള്ളവരുടെ തല താണു

രാമൻ...  എന്നിട്ട്  നായി വന്നു കുഴികാതിരിക്കാൻ രണ്ടു കല്ലും അവിടെ എടുത്തു വെച്ച്... പക്ഷേ പക തീരാത്തത് കൊണ്ടു പഴയ പട്ടികുട് പിന്നെ വേസ്റ്റ് ഓക്കേ അവീടെ കൊണ്ടു വെച്ചു  ഇപ്പോ അവിടെ ഓക്കേ കാടു പിടിച്ചു...

ഭദ്രൻ തബുരാനെ കൊന്നു മണ്ണിനടിയിൽ ആക്കിട്ടും തന്റെ ദേഷ്യം തീർന്നിലേലോടോ  ഒന്നും ഇല്ലെങ്കിലും നമ്മുടെ അച്ഛനും അതെ ഭൂമിയിൽ അല്ലെടോ കിടക്കുന്നത് താൻ ഓക്കേ എന്ത് മനുഷ്യൻ ആടോ

ഇതൊക്കെ കേട്ട് ഭദ്രന്ന് ദേഷ്യം കൊടുമ്പിരി കൊണ്ട് പക്ഷേ അയാൾ രാമനോട് അധികം ദേഷ്യം പെടാൻ നിന്നില്ല

ഭദ്രൻ.... നീ ഇപ്പോ ഇവിടെക്ക് വന്നത് ഒരു മംഗളംകാര്യം നടത്തനോ അതോ മുടക്കാനോ

രാമൻ... ചോര വിഴ്ത്തി കൊണ്ട് നിങ്ങൾ എല്ലാം വെട്ടി പിടിച്ച  ആ നശിച്ച ദിവസം വേണ്ട  ഇവിടുത്തെ കുട്ടികൾക്കു  ഒരു നല്ല കാര്യം ചെയ്യാൻ അങ്ങനെത്തെ ഒരു ശാപം അവർക്ക് വേണ്ട

ശേഖരൻ... എന്താ ഇത് രാമാ .... ഓക്കേ...വേണ്ടാ നമുക്ക് വേറെ ദിവസം ആകാം

ഭദ്രൻ.... എടാ ശേഖര ഇവൻ പറയുന്നത് കേട്ട് ഇ വീട്ടിലെ ആരും അല്ലാത്തവന്റെ ചത്ത നാളും പോലയും ഒന്നും നമ്മൾ നോക്കേണ്ട

ശേഖരൻ... ഭദ്ര അത്‌ വിട് രാമൻ പറഞ്ഞത് പോലെ ആ ദിവസം വേണ്ടാ  എന്തായാലും ഒരു മംഗളകർമം നടക്കാൻ പോകുക അല്ലെ  18 തിയ്യതിയും നല്ലത് ആണ് നമുക്ക് അന്ന് ആകാം

ഭദ്രൻ...

💬 Comments

View all comments