Chapter Title : രാവണ ഉദയം 9 [Uncle jhon]
കൺഫ്യൂഷൻ ആയി നില്കുന്നു
റിച്ചു... എടാ പൊട്ടാ വേഗം തോ വീണയും സീതയും ഗേൾസ് ഹോസ്റ്റലിൽ നിന്ന് കോളേജ്ലേക്ക് പോയി
രോഹൻ.... അയ്യോ എന്നാ പറ ഈ റെഡ് ഷർട്ട് ഇട്ടാലോ
റിച്ചു... അയ്യാ റെഡ് ഷർട്ടും കാക്കി പാന്റും എടാ നീ എന്താ പാർട്ടി പരുപാടിക് പോകാൻ നിക്കുവാണോ താ ആ ബ്ലാക്ക് പാന്റും ഇളം പിങ്ക് ഷർട്ട് ഇഡ് സൂപ്പർ ആയിരിക്കും അത് മതി ഫോർമൽ ലുക്ക്
രോഹൻ... ആണോ താങ്ക്സ് മച്ചു അപ്പോ നമ്മൾ ഒരുമിച്ച് കത്തു കൊടുക്കുന്നു
റിച്ചു.... നിന്നെ ഞാൻ ഈ റൂമിൽ ഇട്ട് പൂട്ടി പോകുമേ
രോഹൻ... വേണ്ടാ ഞാൻ കൊടുകാം നീ അടുത്ത് ഒന്നും നീന്ന മതി പ്ലീസ് ടാ മുത്തേ
റിച്ചു... നീ ഒന്നും വേഗം വാ നമുക്ക് ചെയാം... ഓഹ് ഇങ്ങനെ ഒരു വേട്ടവാളിയൻ
സൈമൺ നടന്നു ഹോസ്റ്റലിൽ വിനുവിന്റെ റൂമിന്റെ അടുത്ത് എത്തി എന്നിട്ട് ഡോറിൽ തട്ടി ഉള്ളിൽ നിന്ന് ഒരനക്കവും ഇല്ല അവൻ ശക്തിയിൽ ഡോറിൽ അടിച്ചു അപ്പോൾ ഉള്ളിൽ നിന്ന്.... ആരാടാ....... സൈമൺ ഒന്നും കുടി അടിച്ചതും റൂം തുറന്നു റോക്കി ദേഷ്യം ത്തോടെ പുറത്തേക് വന്നു സൈമാനെ കണ്ടതോടെ അവന്റെ മുഖം മാറി അവൻ ഒന്നും പറയാതെ റൂമിലേക്ക് തന്നെ തിരിഞ്ഞു നടന്നു പുറകെ സൈമനും.... റോക്കി പോയി കട്ടിലിൽ ഇരുന്നു
സൈമൺ.... നീ വരുന്നുണ്ടോ
റോക്കി... ഇല്ല
സൈമൺ... ഓഹ് അപ്പൊ ഞാൻ പറഞ്ഞത് ഓക്കേ കേട്ട് നീ എന്നോട് തെറ്റി അല്ലേ
റോക്കി... സൈമ ഞാൻ
💬 Comments
View all comments